0%

Chapter Title : ഹേമോഹനം 3 [ManuS]

Author : മന്മഥൻ Read All Parts 1.5K

വഷളൻ.... അവൾ കുതറി മാറി..... പോയി വന്നു മതിയെന്നു പറഞ്ഞതല്ലെ.....

എൻ്റെ മനസ്സ് മാറ്റാതെ പോയെ..... പോയി ഡ്രസ്സിട്..... തോർത്തു മാത്രം ധരിച്ച നിന്ന മോഹൻ്റെ വീര്യം പുറത്തേക്ക് എത്തി നോക്കിയത് കണ്ട്..... അവളുടെ അധരങ്ങൾ വിറച്ചു....

മോഹൻ ഡ്രസ്സ് ചെയ്തു..... തിരിഞ്ഞ മോഹന് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..... ഓറഞ്ച് ടോപ്പിട്ട് മുടി വിടർത്തി.... കണ്ണുകൾ എഴുതി... ചുവന്ന പൊട്ട് തൊട്ട്.... അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഹേമയെ കണ്ട് അവൻ നോക്കി നിന്നുപോയി....

ഒരു കോളേജ് കുമാരിയെപ്പോലെ ഹേമ..... കണ്ടാൽ ഒരു 25 വയസ്സ് തോന്നിക്കുകയുള്ളു..... സൈഡ് വെട്ടിയ ടോപ്പിൻ്റെ ഇടയിൽ കൂടി പച്ച ലെഗ്ഗിംസിൽ തുടകളുടെ മുഴുപ്പ് പുറത്തു കാണാം..... നിതംബങ്ങൾ കൂടുതൽ പുറകോട്ട് തളളിയോ....? മുലകളും എടുത്ത് പിടിച്ചപോലെ.......

ഹേമാ..... സുന്ദരിയായിട്ടുണ്ട്.... ഏത് കോളേജിലാ...... പഠിക്കുന്നത്.....

പോടാ...... കളിയാക്കല്ലെ മോഹൻ...... കൊള്ളാമോ..... ശരിക്കും പറ........ അവൾ തിരിഞ്ഞ് നിന്നു..... മുടിയെടുത്ത് കഴുത്തിലൂടെ മുന്നിലേക്കിട്ട്... അവളുടെ പിന്നഴക് മോഹനെ കാണിച്ചു...

കൊള്ളാം..... തള്ളിയ നിതംബങ്ങൾ നോക്കി മോഹൻ പറഞ്ഞു...... കടിച്ച് തിന്നാൻ തോന്നുന്നുണ്ട്...... വിരിഞ്ഞ നഗ്നമായ പുറത്ത് മുടിയിൽ നിന്നും പടർന്ന വെള്ളത്തുള്ളികൾ നനവ് പടർത്തി

ടൗണിൽ നിന്ന് ഒരു ലിപ്സ്റ്റിക് വാങ്ങാൻ മറന്നു..... തല പുറകേട്ട് തിരിച്ച് ഹേമ പറഞ്ഞു...

എന്തിന്.. നിൻ്റെ ചുണ്ടുകൾ നല്ല ചുമന്നതല്ലെ..... അവൻ അടുത്തേക്ക് ചെന്ന് ആ ചുണ്ടുകളിൽ ചുംബിച്ചു.... അവൾ കണ്ണടച്ച് ആ ചുംബനം ഏറ്റ് വാങ്ങി....

അവളുടെ അധരങ്ങളിൽ മോഹൻ നാക്കിട്ട് നക്കി.... ഹേമ പെരുവിരലിൽ പൊങ്ങി....... അവളിൽ നിന്നും സീൽക്കാരം ഉയർന്നു..... തുടകൾക്കിടയിൽ ഒരു

💬 Comments

View all comments