Chapter Title : ഹേമോഹനം 3 [ManuS]
തരിപ്പ് വന്നപ്പോൾ.... അവൾ പിന്നോക്കം മാറി.....
മോഹൻ എന്താ ഇത് ഷർട്ട് ഇൻ ചെയ്......
അവൻ ഇൻ ഷർട്ട് ചെയ്തിറങ്ങി......
നല്ല തണുപ്പല്ലെ മോഹൻ..... ഹേമ ചോദിച്ചു.....
ഉം,,,, രാത്രിയിൽ കുടും.... നല്ല മഴക്കാറുണ്ട്'..... മോഹൻ പറഞ്ഞു...
നമുക്ക് കമ്പിളി ജാക്കറ്റ് വാങ്ങാം..... അവൻ പറഞ്ഞു...
അതൊന്നും വേണ്ട... എനിക്ക് നിൻ്റെ നെഞ്ചിലെ ചൂട് മതി...... അവൾ മന്ത്രിച്ചു.....
അപ്പോൾ എനിക്കോ...... അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്ത് ചോദിച്ചു......
നിനക്ക് ഞാൻ എൻ്റെ ചൂട് തരാം..... അവൾ കാമ പരവശയായി അവനോട് ചേർന്ന് ചെവിയിൽ പറഞ്ഞു...
..........................................
രണ്ട് പേരും കുറെ കറങ്ങി.... നീലക്കുറുഞ്ഞികൾ പൂത്ത് നിൽക്കുന്നത് രാജമല ഹിൽ ടോപ്പിൽ നിന്ന് കണ്ടു...
നല്ല തണുപ്പ് ഹേമ ഷാൾ എടുത്ത് പുതച്ചിട്ട് അവനോട് ചേർന്ന് നിന്നു..... മഴക്കാറുള്ളതിനാൽ ആളുകൾ കുറവായിരുന്നു.....
മോഹൻ.... എന്താ ഭംഗി അല്ലെ.... ഇവിടം കാണാൻ...
നമുക്കിവിടെ ഒരു വീട് വാങ്ങണം.... എന്നും നല്ല തണുപ്പായിരിക്കും....
അതെ എനിക്കൊരാഗ്രഹം.... സാധിച്ചു തരുമോ,,,,,,,
പറ ഹേമ..... കേൾക്കട്ടെ.....
എനിക്കിപ്പോൾ ഒരുമ്മ വേണം...... അതും എൻ്റെ ചുണ്ടിൽ......തരുമോ.....
അത് ആളുകൾ ഇല്ലെ ഹേമാ.......
അതിനെന്താ...... ഞാൻ നിൻ്റെയല്ലെ....
അവൾ ഒന്നും മിണ്ടാതെ നടന്നു.... ഒരു ആളൊഴിഞ്ഞ മൂലയിയിൽ ചെന്ന് നിന്നു..... അവളുടെ നിതംബങ്ങൾ അവൾ മനപ്പൂർവ്വം തെന്നിച്ച് കുലുക്കി..... മോഹൻ പിറകെയും.....
അവിടെ നിന്ന് ഹേമ.... മലനിരകളിലേക്ക് നോക്കി പറഞ്ഞു....
ഇനി താ........
അവൻ രണ്ടും കൈ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി ഹേമയുടെ ചെഞ്ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..... അവൾ കണ്ണടച്ച് നിന്നു...
💬 Comments
View all comments