0%

Chapter Title : ഹേമോഹനം 3 [ManuS]

Author : മന്മഥൻ Read All Parts 1.5K

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.....

നീ ആളാകെ മാറി.... വലിയ ചെക്കനായി...... അവൻ്റെ വിരിഞ്ഞ നെഞ്ചിലേക്ക് നോക്കി.. ഹേമ പറഞ്ഞു.... അവളുടെ അധരങ്ങൾ നനഞ്ഞു....

ഹേമേച്ചി വീണ്ടും ചെറുപ്പമായി ഹരി അവളുടെ മാദകമേനിയിൽ നോക്കി പറഞ്ഞു..... പണ്ട് മുതലെ ഹരിയുടെ വാണ നായികയായിരുന്നു ഹേമ.......'

ഒന്ന് പോ.... ഹരീ.... വയസ്സ് 35 ആയി...... ഹേമ ചിരിച്ചു..... പക്ഷെ ഹേമയും അവനെ ശ്രദ്ധിച്ചു..... ഉറച്ച ശരീരം.... വിരിഞ്ഞ നെഞ്ച്.... കാണാൻ സുന്ദരൻ.... പണ്ടേ അവൻ നാട്ടിലെ ഒരു കോഴിയാണ്.....

എന്നാ ശരി ഹേമേച്ചി.... ഞാൻ സമയം പോലെ വീട്ടിലേക്ക് വരാം...... മൂന്നാറിൽ പോകുന്നുണ്ട് ഇന്ന് വൈകിട്ട് കൂട്ടുകാരുമായി...... നീലക്കുറിഞ്ഞി പൂത്ത സമയം അല്ലെ..... നല്ല തണുപ്പും.......ബിസിനസ്സ് ഒക്കെ തുടങ്ങിയാൽ പിന്നെ സമയം കിട്ടില്ല..... ശരി കാണാം.... ഹരി രണ്ട് പേരോടും പറഞ്ഞ് നടന്നകന്നു.... അവൻ പോകുന്ന വഴിക്ക് ഒന്ന് തിരിഞ്ഞുനോക്കി.... ഹേമയുടെ വിരിഞ്ഞ നിതംബങ്ങളിൽ.....

ജ്യൂവലറിയിൽ കേറി ഒരു വലിയ ജിമിക്കി കമ്മൽ വാങ്ങി ഇറങ്ങുമ്പോൾ ഹേമ മോഹനോട് ചോദിച്ചു........

മൂന്നാറ് ഒരുപാട് ദൂരെയാണോ..... ?

ഏയ് രാവിലെ പോയാൽ വൈകിട്ട് എത്തും...... എന്താ ഹേമ???

നമുക്ക് പോയാലോ മോഹൻ..... രണ്ട് ദിവസം പോയി അവിടെ ഒക്കെ ഒന്ന് കാണാം.... മോഹൻ പോയിട്ടുണ്ടോ.....?? എനിക്ക് ഒരു ആഗ്രഹം..... നീലക്കുറുഞ്ഞി 12 വർഷത്തിൽ ഒരിക്കൽ അല്ലെ പൂക്കൂ..... എനിക്ക് കാണണം മോഹൻ......

പോകാം...... അടുത്തയാഴ്ച പോകാം..... മോഹൻ പറഞ്ഞു.... ഇവിടെ നിന്നും ബസ് ഉണ്ട്..... രാത്രിയിൽ.'....

ബസിൽ വേണ്ട......

അച്ഛൻ്റെ കാർ ഉപയോഗിക്കാതെ കിടക്കുവല്ലെ.... നമുക്കതിൽ പോകാം...... നമ്മൾ മാത്രം.....

💬 Comments

View all comments