0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 961

എനിക്ക് എൻ്റെ അമ്മയെ കാണാം ഇപ്പൊ ശ്രീ ?

ആയിക്കോട്ടെ ഇനി മുതൽ നിനക്ക് എന്നെ അമ്മ ആയും കാണാം പക്ഷേ കുറച്ച് കഴിഞ്ഞ് നീ എന്നെയും അമ്മ ആക്കണം കേട്ടോ..... ??

എന്ത് ....

മതർ അമ്മ

നീ വെറും ഫാസ്റ്റ് അല്ല സൂപ്പർ ഫാസ്റ്റ് ആണ്...???

സൂര്യ

എന്താ

എടാ നിൻ്റെ അച്ഛനും അമ്മയും എങ്ങനെ ആണ്....

പ്ളീസ് ടാ ...ഇപ്പൊ

ഒക്കെ ഓക്കേ എനിക്ക് മനസ്സിലായി .....

സൂര്യ

എന്തോ

നിനക്ക് എപ്പോഴാ എന്നെ ഇഷ്ടം ആയത്

അത് നീ ആദ്യം എന്നെ അവരിൽ നിന്ന് രക്ഷിച്ചില്ലെ അപ്പോ നീ എന്നെ സഹതാപം നിറഞ്ഞ ഒരു നോട്ടം നോക്കിയില്ലേ അപ്പോ....

എന്നിട്ട് നീ എന്താ ഒരിക്കെ പോലും എന്നോട് അത് കാണിക്കാതെ ഇരുന്നത്....

അർഹത ഇല്ലത്ത് കൊണ്ട്

ആര് പറഞ്ഞു...

എനിക്ക് ബോധം ഉള്ളത് കൊണ്ട്.... ഇപ്പോഴും എൻ്റെ ഉള്ളിൽ ഒരു കുത്ത് ഉണ്ട് നിൻ്റെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കുക ആണോ എന്ന്....

ഇങ്ങനെയും ഒരുത്തൻ നീ നന്ദൻ പറഞ്ഞ പോലെ ഒരു പ്രതേക ജീവി തന്നെ...

ഇതൊക്കെ സത്യം തന്നെ ആണോ എൻ്റെ കിഡ്ണി വല്ലതും എടുക്കാൻ ആണോ നീ എൻ്റെ കൂടെ നടക്കുന്നത് എന്ന എൻ്റെ സംശയം....

അതിന് നിനക്ക് ഇതൊക്കെ ഉണ്ടോ എല്ലാം പോയി കാണും...

ഏയ് ഞാൻ എന്ത് അടിച്ചാലും ഫിറ്റ് ആണ്....

അത് തന്നെ ഫിറ്റ് ആണ്

സത്യം പറഞ്ഞ അന്ന് ഞാൻ അഭിനയിച്ചത് ആണ്.... ഫിറ്റ് ആയ പോലെ...

നിങൾ പോയ ശേഷം ഞാൻ വീണ്ടും പോയി.... ശേ വെറുതെ .....

സത്യം ....

കൊള്ളാം എന്തായാലും....

ഞാൻ ഇപ്പോഴും ചോദിക്കുവാ ഇത് ശെരി ആവോ....

നീ വെറുതെ ഇങ്ങനെ പറയാതെ എനിക്ക് തന്നെ ചെറിയ പേടി ഉണ്ട്....

എന്ന പിന്നെ സ്റ്റോപ് ഇട്ടാലോ

നിനക്ക് എന്താ ചെക്കാ വെറുതെ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ ഒറ്റ അടി

എന്താ

നീ നിൻ്റെ കല്യാണം കഴിഞ്ഞു എന്ന് എന്നോട്

💬 Comments

View all comments