0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 980

ദയവു ചെയ്ത് പൈസ തരാം അത് തരാം എന്നൊന്നും പറഞ്ഞ് വന്നേക്കരുത് 0പ്ളീസ് .... എനിക്കറിയാം എന്ത് വേണം എന്ന് ഇത്ര കാലം ഞാൻ ഒറ്റക്കാണ് എൻ്റെ കാര്യം ഒക്കെ നോക്കിയത് അപ്പോ ഇന്നലെ കേറി വന്ന ആരും ദയവ് ചെയ്ത് ഒരുപാട് അങ്ങ് ഉണ്ടാകാൻ നിക്കല്ലെ....

ശ്രീ : ടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല....

ഞാൻ : മനസ്സിലായി ശ്രീ നീ നിൻ്റെ നല്ലമനസ്സ് കൊണ്ട് ആണ് പറഞ്ഞത് ബട്ട് എനിക്ക് അതിൻറെ ആവശ്യം ഇല്ല.... നാട്ടുകാരുടെ സഹതാപം ദാറ്റ് ഫക്ക്സ് മീ അറ്റ് ദി ഫസ്റ്റ് പ്ളേയ്സ്..... ആൻഡ് ഐ ആം സോറി.....

ശ്രീ: എന്നാലും എങ്ങോട്ടാ പോവുന്നത് എന്ന് പറഞ്ഞൂടെ ....

ഞാൻ : ?

റെമോ: എന്നാ നങ്ങളും ഉണ്ട്....

ഞാൻ : എങ്ങോട്ട്

നന്ദൻ : നിൻ്റെ കൂടെ

ഞാൻ : എന്ന വാ പോവാം....

നന്ദൻ : അപ്പോ. നിങ്ങളുടെ ബാഗ്....

ഞാൻ : അവരുടെ ബാഗ് എന്തിനാ

ശ്രീ : ഞങ്ങളും ഉണ്ട്....

ഞാൻ : ദൈവമേ ലോകത്ത് എത്ര പേരുണ്ട് എന്നിട്ടും എനിക്ക് തന്നെ എന്തിനാ ....

നന്ദൻ : നടക്ക് നടക്ക്

റെമോ : അല്ല നീ എങ്ങോട്ടാ

ഞാൻ : ക്ലാസിലേക്ക് നിങൾ പോക്കൊ

നന്ദൻ : അപ്പോ നീ ക്ളാസിൽ കേറുവാ

ഞാൻ : അതെ....

നന്ദൻ : ഒരുമാതിരി മറ്റെ പരുപാടി കാണിക്കരുത് കേട്ടോ....

ഞാൻ : നിങൾ വരുന്നുണ്ടോ ഉണ്ടെങ്കിൽ വാ ഞാൻ പോവുന്നു ഇപ്പൊ പോയ ഫൂഡ് കഴിച്ചിട്ട് കേറാം എനിക്ക് ജ്യൂസ് ആണ് വേഗം കഴിയും നിങ്ങൾക്ക് അങ്ങനെ അല്ലാ ...

നന്ദൻ : ഈ മൈരനെ കൊണ്ട്....

റെമോ : വാ പോയി വല്ലതും കഴിച്ചിട്ട് കേറാം....

നന്ദൻ : നിങൾ വാ ഞാൻ അവനെ പോയി നോക്കട്ടെ....

അങ്ങനെ അവർ എല്ലാരും ഫൂഡ് കഴിക്കാൻ വന്നു ഞാൻ ക്യാൻ്റീനിൽ ഇരുന്ന് juice കുടിച്ചൊണ്ട് ഇരുന്നപ്പോ അവരൊക്കെ വന്നു....

അങ്ങനെ അവരൊക്കെ കഴിക്കാൻ തുടങ്ങി....

💬 Comments

View all comments