0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 1023

എന്ന്....

അതിന് ഞാൻ പറഞ്ഞോ ഇഷ്ടം ആണ് എന്ന് നീ ആയിട്ട് തന്നെ അല്ലേ ഓരോന്ന് പറഞ്ഞതും ചെയ്തതും ...

ഓഹോ ഇപ്പൊ അങ്ങനെ ആയോ കാര്യം....നീ ഇത്ര കാരൻ ആണ് എന്ന് ഞാൻ വിചാരിചില്ല സൂര്യ.....

എത്ര കാരൻ

ഒരു പാവം പെൺകുട്ടിക്ക് ആസ കൊടുത്ത് അവളുടെ ജീവിതം നശിപ്പിച്ചിട്ട് കടന്ന് കളയാൻ നോക്കുന്നോ നീ ....

ഹലോ എന്ത് വിട്ട ഞാൻ നിന്നെ പീഡിപ്പിച്ചു എന്നും പറയോ ....

അയ്യേ ഞാൻ അങ്ങനെ ചെയ്യോ ടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ റെഡി ആണ് .....

അയ്യേ ഇത് എന്ത് സാധനം ഒരു നാണവും ഇല്ലാത്ത അയ്യേ മോശം നിന്നെ ഒക്കെ എങ്ങനെ വിശ്വസിക്കും കാണുമ്പോ പാവം പഠിപ്പി നീ ആള് മോശം അല്ലല്ലോ .....

അത് പിന്നെ പഠിപ്പികൾക്ക് ഇതൊന്നും പാടില്ലേ....

ശെരി ശെരി ആയിക്കോട്ടെ.... ഫുഡ് കഴിച്ചോ.....

ആ നീയോ.... ഇല്ല ഞാൻ രാത്രി കഴിക്കാറില്ല.....

അയ്യോ അതെന്താ

എനിക്ക് ശീലം ഇല്ല....

അതെ സൂര്യ പറ

വീഡിയോ കോൾ ചെയ്യാം

എന്തേകയ്യ്യിൽ മറ്റെ ഫോൺ ഒന്നും ഇല്ല അതിന്.....

അയ്യോ ശെരി ആണ്...

ഞാൻ ഒന്ന് വാങ്ങി തരട്ടേ....

ശ്രീയെ ഞാൻ പറഞ്ഞെ....

അയ്യോ സോറി സോറി.....

എന്നാ നീ തന്നെ വാങ്ങ്.... അല്ലെങ്കിൽ ഞാൻ ഗിഫ്റ്റ് തരാം....

വേണ്ട എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ഈ ഫോൺ തന്നെ ബാധ്യത ആണ്...

ഇങ്ങനെ പറയാതെ നാളെ ഞാൻ വീട്ടിലേക്ക് പോവും പിന്നെ നിന്നെ എങ്ങനെ കാണും ....

നാളെ നീ പോവാ. ..

അതെ ചേച്ചിയുടെ പെണ്ണുകാണൽ ഉണ്ട് ഉടനെ കല്യാണവും കാണും ഞാൻ വിളിക്കാം വരണം....

അയ്യോ ഞാൻ ഇല്ല ഇതിന്നൊന്നും എനിക്ക് എനിക്ക് ക്രൗഡ് പറ്റില്ല.....

ശെരി ശെരി അപ്പോ അല്ലേ....അത് പിന്നെ നോക്കാം

പിന്നെ നാളെ ഞാൻ കാണില്ല കേട്ടോ

അതെന്താ നാളെ വരാത്തത്.....

നാളെ ആണ് ചെക്ക് അപ്പ് ഉള്ളത് അത് കൊണ്ട് വരാൻ പറ്റില്ല.....

എന്ന ഞാനും വരട്ടെ കുറച്ച്

💬 Comments

View all comments