Chapter Title : Hero Hero 7 [Doli]
: ഇങ്ങോട്ട് നോക്കിയേ നോക്ക്
ശ്രീ : പറ
ഞാൻ : നീ ആരാ എൻ്റെ..
ഗേൾ ഫ്രണ്ട് ആണോ
എന്താ സംശയം അതെ
അതെ ഗേൾ ഫ്രണ്ട്
അവൾ ആരാ
എനിമി....
ആണല്ലോ
ഉം
അപ്പോ അവൾ എന്നെ ഹേർട്ട് ചെയ്യാൻ പലതും പറയും എന്നെ പറഞ്ഞ് ഏൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ നിന്നെയും ഇവരെയും പറയും എന്തിനാ നിങ്ങൾക്ക് വിഷമം വന്നാ എനിക്ക് ഹർട്ട് ആവും എന്ന് അറിയാവുന്നത് കൊണ്ട്....അപ്പോ നീ ഇപ്പൊ കരഞ്ഞാ അവള് ജെയിച്ച പോലെ ആയില്ലേ...
ശ്രീ : ആണോ
നന്ദൻ : പിന്നെ അല്ലേ....
ശ്രീ : ശെരി ആണ് ആ നായിൻ്റെ മോള് പറഞ്ഞത് ഞാൻ എന്തിന് മൈൻഡ് ചെയ്യണം... ഞാൻ ഒരു മണ്ടു....
റെമോ : ഇപ്പൊ എങ്കിലും മനസ്സിലായല്ലോ ...
ശ്രീ : എന്ത്
റെമോ : മണ്ടു ആണെന്ന കാര ....അല്ല അവള് പറഞ്ഞാ കാര്യം ഓർത്ത് വിഷമിക്കണ്ട ആവശ്യം ഇല്ല എന്ന്... ??
നന്ദൻ : നീ മിണ്ടരുത്
ഞാൻ : നീ വിഷമിക്കണ്ട ആവശ്യം ഉണ്ട്...
റെമോ : അയിന് എന്നെ അവള് ഒന്നും പറഞ്ഞില്ലല്ലോ... പറഞ്ഞാലും എൻ്റെ രോമത്തിൽ ഏൽക്കില്ല ...
നന്ദൻ : കാണ്ടാമൃഗത്തിന് മഴ എന്ത് മൈരെ...
ഞാൻ : എന്നാലെ കാണ്ടാമൃഗത്തിൻ്റെ തൊലി അങ് ഉരിച്ചെടുക്കാം...
റെമോ : മനസ്സിലായില്ല..
ഞാൻ : മനസ്സിലാക്കി തരാം... അതായത് ഹായ് ഫ്രണ്ട്സ്സ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് റെമോ നിർത്തി പൊരിച്ചത് ..
നന്ദൻ : രതീഷെ സാനം എങ്ങനെ ഇണ്ട്
ഞാൻ : അടിപൊളി....
ശ്രീ : ഉം നല്ല ടെസ്റ്റ് ഇണ്ട് .... ??
മറിയ : ഇന്നക്ക് ഒരു പൂടി....
നന്ദൻ : അത് ചാനൽ മാറി പോത്തെ....
റെമോ : അയ്യോ ???എൻ്റെ ഫിറോസിക്കാ....
ഞാൻ : ???
നന്ദൻ: കഴിക്കാൻ വാങ്ങിച്ചിട്ട് വരാം....
റെമോ : വാ പോവാ...
ഞാൻ ഓടി പോയി അവൻ്റെ കുണ്ടിക്ക് ഒരു ചവിട്ട്
💬 Comments
View all comments