Chapter Title : Hero Hero 7 [Doli]
കൊടുത്തിട്ട് തിരിച്ച് ഓടി വന്നു....
റെമോ : ടാ സൂര്യ തെണ്ടി ഇതിന് രാത്രി ഞാൻ പണി തരാം ?
ഞാൻ : അയ്യേ... പോടാ നാറി പിന്നെ സ്പെഷ്യൽ വാങ്ങിച്ചിട്ട് വാ...
ശ്രീ : എനിക്കും സ്പേസിൽ വേണം...
ഞാൻ : സ്പേസിൽ അല്ല സ്പെഷ്യൽ...
ശ്രീ : നാവ് ഒടക്കി...
. . ⏩..... അടുത്ത ദിവസം ഉച്ചക്ക്....
റെമോ : ബൈയ്യ വൺ ഫോട്ടോ ഓഫ് അസ്....
അയാള്... : തമിൾ
ഞാൻ : നോ. മലയാളി കേരള...
അയാള് : അച്ച തും ലോഗ് ക്കാ ഗാടി ദേക്കാ മേനെ ( നിങ്ങളുടെ വണ്ടി ഞാൻ കണ്ടു)
ഞാൻ : ഓ
അയാള് : അച്ചി തി നൈസ് മോഡ്സ്.... ( നന്നായിട്ടുണ്ട് നൈസ് മോഡിഫികേഷൻ)
റെമോ : താങ്ക്സ് ബ്രോ
അയാള് ഫോൺ എടുത്ത് തന്നു....
ഞാൻ : താങ്ക്സ് ബ്രോ....
അയാള് : കിദർ ജാറെ ഹൊ ( എങ്ങോട്ട് പോവുന്നു)
ഞാൻ : ശാം ക്കോ വാപ്പസ് കേരള ( വൈകുന്നേരം തിരിച്ച് കേരളത്തെക്ക്)
അയാള് : ഐസ ഗാടി കിടർ മിലേഗാ (.ഇത് പോലെ ഉള്ള വണ്ടി എവിടെ കിട്ടും )
റെമോ : യെ ഹം ... അല്ലെങ്കിൽ വേണ്ട നീ തന്നെ പറ
ഞാൻ : ? യെ ഹം സ്റ്റോക്ക് ലേക്കെ ഹം നെ കിയാതാ ( ഞങൾ തന്നെ വണ്ടി വാങ്ങി ചെയ്തതാ )
അയാള് : ഐസാ ഹെ ക്യാ ( അങ്ങനെ ആണോ)
നന്ദൻ : എസ് ...
അയാള് : ഐ തിങ്ക് കേരള മേ യെ സബ് ബാൻ ഹെ നാ ( എനിക്ക് തോന്നുന്നു കേരളത്തിൽ ഇതൊക്കെ ബാൻ അല്ലേ )
ഞാൻ : എസ് നോ റസ്പെക്റ്റ് ഫോർ ദിസ് ടൈപ്പ് ഓഫ് വണ്ടിസ്...
അയാള് : സാട്
ഞാൻ : ഇസ്ലിയെ ഹം ഗാദി ക്കൊ ടീ എൻ രജിസ്റ്റർ കിയാ
💬 Comments
View all comments