Chapter Title : Hero Hero 7 [Doli]
( അത് കൊണ്ടാ ഞങൾ വണ്ടി ടീ എൻ രജിസ്റ്റർ ചെയ്ത് )
അയാള് : ദാറ്റ് വാസ് ഗുഡ്.... മിൽത്തെ.... ( അത് നന്നായി അപ്പോ കാണാം)
ഞാൻ : ശെരി ബ്രോ....
ശ്രീ : നിനക്ക് ഇത്ര ഹിന്ദി അറിയാമോ ...
ഞാൻ : പിന്നല്ലേ...ചെറുപ്പം മുതൽ ഞാൻ ഹിന്ദിയിൽ പുലി ആണ്....
നന്ദൻ : ഉണ്ട ആണ് ഈ നാറി താനയ പറഞ്ഞ പെണ്ണിനെ സെറ്റ് ആക്കാൻ വേണ്ടി പഠിച്ചതാ... ശവം
ശ്രീ : താനായ ആരാ
റെമോ : താനായ അല്ല താനയ അത് ഇവരുടെ ബൈക്കർ ഗാങ്ങിലെ ഒരു പെണ്ണാണ് ഇന്ദ്രൻ്റെ ദോസ്ത്ത് ആണ് ചെക്കന് അവളോട് ഒരു ക്രഷ് അത് കൊണ്ട് അവളെ വളക്കാൻ ആണ് ഈ നാറി ഹിന്ദി പോലും പഠിച്ചതം..
ഞാൻ : അതൊക്കെ പണ്ടല്ലേ പിന്നെ ഞാൻ തന്നെ അല്ലേ വിട്ടത്
നന്ദൻ : എന്തോ കേട്ടില്ല
ഞാൻ : അല്ല ഞാൻ അല്ലേ അവളെ
റെമോ : ??? അത് ഞാൻ പറയാം അതായത് നീ കേക്ക് ശ്രീ .... ഒരു രക്ഷ ബന്ദൻ ദിവസം അവള് വന്ന് ഇവനെ പിടിച്ച് ബൈയ്യ ആക്കി...
ശ്രീ : ????
നന്ദൻ : അതിൻ്റെ നിരാശയിൽ ഫിസ്സ് അടിച്ച് ഫിറ്റ് ആയാ നാറി ആണ് ഇവൻ....???
ഞാൻ : ടാ നാറി നീ കൈയ്യിൽ നിന്ന് ഇട്ട് പറയാതെ....
മറിയ: അയ്യേ മോശം....ഇത്ര വലിയ കോഴി ആയിരുന്നോ സൂര്യ
ഞാൻ : അയ്യ അവളെ പോലെ ഒരു ഫിഗർ വേറേ ഇല്ല നല്ല പാല് പോലെ ഉള്ള കളർ നല്ല സെക്സി ഫിഗർ....
ശ്രീ : നാണം ഇല്ലല്ലോ ഇങ്ങനെ വർണ്ണിക്കാൻ....
ഞാൻ : ഞാൻ പറയും ... താനയ നല്ല വലിയ ഉണ്ടക്കണ്ണ് .... ബ്രൗൺ കണ്ണുകൾ എൻ്റെ അതെ ഹൈറ്റ്....കുറച്ച് കമ്മി... പിന്നെ നല്ല സിൽവർ കളർ ഷേയിട് അടിച്ച കറുപ്പ് മുടി... തത്തിൽ നിന്ന് ഓരോ വട്ടം വെളിയിൽ വരുമ്പോ എൻ്റെ
💬 Comments
View all comments