Chapter Title : Hero Hero 7 [Doli]
നന്ദൻ : എൻ്റെ മൈരെ നീ കഥ മാറി
ഞാൻ : അല്ല തട്ടം ഇല്ല നല്ല കിടിലൻ ക്യുട്ട് ലുക്ക് ... പറഞ്ഞിട്ട് കാര്യം ഇല്ല ഭാഗ്യം ഇല്ല....
ശ്രീ : ?
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞത് നീ വാ ....
ശ്രീ : ??
ഞാൻ : ഇനി എനിക്ക് ഈ കൂതറ മതി....
ശ്രീ : ശെരിക്കും
ഞാൻ : അതെന്ന്...
ശ്രീ : എനിക്ക് അറിയാം നീ എന്നെ തേക്കില്ല എന്ന്....
. . . നന്ദൻ : ഇന്നലെ നീ അവളുടെ നമ്പറിൽ വിളിച്ചത് കണ്ടല്ലോ....
ഞാൻ : എടാ സാമദ്രോഹി ഇല്ലത്ത് പറഞ്ഞ നിൻ്റെ നാവ് പുഴുത്ത് പോവും....
നന്ദൻ : ?....
ശ്രീ : നീ പോടാ ഒയോ തെണ്ടി....
നന്ദൻ : ഇപ്പൊ അങ്ങനെ ആയി...
⏩ മൂന് മണിക്കൂർ....
ഞാൻ : അപ്പോ നമ്മക്ക് ഇനി വീണ്ടും വരാം എന്നുള്ള പ്രതീക്ഷയിൽ ബൈ ബൈ മൈസൂർ....
. . റെമോ : . അതെ നന്ദ സമയം ആരായി പത്ത് മണിക്ക് വീടെതോ....
നന്ദൻ : അതെ ഞാൻ വിമാനം അല്ല ഓടിക്കുന്നത്......
റെമോ : പത്ത് മണിക്ക് എത്തില്ലെങ്കിൽ എന്ത് ആള് നീ....
ഞാൻ : ചുമ്മാ ഇരി ശവമെ
ശ്രീ : അതെ അടുത്ത ആച ഞാൻ നാട്ടിൽ പോവും ഒരു പത്ത് ദിവസം കഴിഞ്ഞ് വരും കേട്ടൊ
ഞാൻ : ഒക്കെ പിന്നെ നിങ്ങള് എങ്ങോട്ടാ പോവുന്നില്ലെ
ശ്രീ : കളി ആക്കിയത് ആണോ
ഞാൻ : ഏയ് അല്ല...
റെമോ : മൂന്നാർ നമ്മൾ ഒക്കെ എന്നാണോ അങ്ങോട്ട് ഒക്കെ പോവുന്നത് അല്ലേ സൂര്യ....
നന്ദൻ : മതി മൈരെ...
റെമോ : നിനക്ക് എന്താ പട്ടി എന്നോട് ഇത്ര ചൊറിച്ചിൽ
നന്ദൻ : ചൊറിയും മൈരെ നിൻ്റെ ഈ ഊക്കൻ സ്വഭാവം എനിക്ക് പിടിക്കുന്നില്ല...
മറിയ : ഞങളും പോവുന്നുണ്ട് വേളാങ്കണ്ണി
ഞാൻ : പോയിട്ട്
💬 Comments
View all comments