0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 616

വാ... കേട്ടോ....

ശ്രീ : ഇതിന് ഒന്നും പറയാൻ ഇല്ലെ

ഞാൻ : അത് ദൈവത്തെ കാണാൻ പോവുന്നത് അല്ലേ ഇതിൽ എന്താ കളിയാക്കാൻ....

നന്ദൻ : വെൽക്കം ടു എക്സ്പ്രസ് ഹൈവേ.... ഇന്ന് ഞാൻ പൊളിക്കും....അവൻ വണ്ടി സൈഡ് ആക്കി....

ശ്രീ : എന്താ നിർത്തിയത്

ഞാൻ : ഷോ ഓഫ്...

നന്ദൻ : റെവ്വ് ചെയ്ത് ഒറ്റ എടുക്കൽ....

ശ്രീ / മറിയ : ???

റെമോ : 100 , 120 , 140

ഞാൻ : കൊടുക്ക് കൊടുക്ക് പോട്ടെ പോട്ടേ....??

ശ്രീ : നിർത്തിക്കെ പതിയെ പോ...

നന്ദൻ : 160 മതി.... അളിയാ

ഞാൻ : കിഡ് ..പേടിച്ചോ നീയും...

നന്ദൻ : അതല്ല അളിയാ വേണ്ടാ....

റെമോ : നല്ല പോക്ക് പോവുന്ന വണ്ടി ആണ് ഇനി എന്താ വാഴേ....

നന്ദൻ : അയ്യോ ...

.ഞാൻ : എന്താ ടാ

നന്ദൻ : പെട്രോൾ അടിച്ചിട്ടില്ല....

ഞാൻ : ഊ....

നന്ദൻ : പെട്ട് മോനെ...

ഞാൻ : ആദ്യം മറ്റേത് ഓഫ് ആക്ക് .എന്താണ് സ്പോർട്സ് ഓഫ് ആക്കി ഒടിക്ക്....

ഞാൻ : ഇനി എത്ര കിലോമീറ്റർ ഉണ്ട് നോക്ക് പമ്പ്

റെമോ : ഇരുപത്തി ഒന്ന്....

നന്ദൻ : ഹൊ അത് പോവാൻ പറ്റും തോന്നുന്നു....

ഹൈവേയില് കേറിയപ്പോ ഉള്ള സന്തോഷം ഇപ്പൊ ഇല്ല ചെറിയ പേടി ആണ് ഉള്ളത്....

ദിസ്റ്റൺസ് എത്ര ആണ് കാണിക്കുന്നത് ....

നന്ദൻ : 28

ഞാൻ : പോ പോ....

⏩ 22 മിനിറ്റ്സ്സ്

ശ്രീ : കൊള്ളാം ബിഎം പെട്രോൾ ഇല്ലാതെ തള്ളുന്ന ആളുകൾ നമ്മൾ ആയിരിക്കും....

ഞാൻ : അതിൻ്റെ ആവശ്യം വരില്ല... എത്തും

നന്ദൻ : ലോ വാർണിങ് വന്നു കേട്ടോ ...

ഞാൻ : അയ്യോ എന്താ അന്തസ്സ് പറയാൻ ശവം

നന്ദൻ : ഞാൻ ഈ പട്ടിയോട് പറഞ്ഞതാ പമ്പ് കണ്ടാ പറയാൻ....

റെമോ : പമ്പ് ഒക്കെ ഡ്രൈവർ

💬 Comments

View all comments