0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 619

വേണം കണ്ട് പിടിക്കാൻ.. കേട്ടോ..പിന്നെ വണ്ടി നിന്നാ ഞാൻ തള്ളാൻ വരില്ല കേട്ടല്ലോ ?

നന്ദൻ : നിൻ്റെ ആവശ്യം ഇല്ല ദേ പമ്പെത്തി

ഞാൻ : അണ്ണാ ഫുൾ പെട്രോൾ....

ശ്രീ : ഹൊ ഭാഗ്യം....

ഞാൻ : നന്ദ ഇറങ്ങിക്കൊ...നിൻ്റെ സേവനത്തിന് നന്ദി.... ? മോനെ....

നന്ദൻ : അല്ല ഇനി ഞാൻ സൂക്ഷിക്കാം....

റെമോ : അയ്യോ അരലിറ്റർ പോലും എണ്ണ ഇല്ല എന്താ നന്ദ നീ ....

ഞാൻ : ലേഡീസ് ആൻഡ് നാറിസ് പ്ലീസ് ടൈറ്റൻ യുവർ സീറ്റ് ബെൽറ്റ്സ്സ് ലെറ്റ്സ്സ് ഹാവ് സം ഫൺ.... ?

ശ്രീ : സൂര്യ നോ

ഞാൻ : നീ നോക്കിക്കേ ശ്രീ ഇത്ര ലോങ് സ്ട്രെച്ച് കിട്ടിയിട്ട് ചുമ്മാ വിടാനോ....

റെമോ : നീ എട്ക്ക്....

ശ്രീ : അമ്മാ..... അയ്യോ....

നന്ദൻ : ഹൂ....

മറിയ : എപ്പോഴും പോലെ ?

റെമോ : ?....

ഞാൻ : ??

നന്ദൻ : 193 ഫക്ക്......

റെമോ : 200 പിടി ....

നന്ദൻ : 197 . 199 201മതി മതി നിർതിക്കൊ.....

ഞാൻ : മതി ലെ.... കഴപ്പ് ഓവർ ആയാ ശെരി.ആവില്ല...

ശ്രീ : പതിയെ പോ എൻ്റെ ജീവൻ പോയി....

നന്ദൻ : നിൻ്റെ ജീവൻ പോയില്ലേ

മറിയ : ? എനിക്ക് ഇതൊന്നും പേടി ഇല്ല

ശ്രീ : പേടിക്കാൻ ഒരു ബുദ്ധി വേണം അത് നിനക്കില്ല

റെമോ : നൂറ് ശതമാനം യോജിക്കുന്നു....

ഞാൻ : അതെ ടമിൽനാട് കേറിയിട്ട് ഫൂഡ് അടിക്കാം പൊളി ആയിരിക്കും...

⏩ .... രണ്ട് മണിക്കൂർ കഴിഞ്ഞു....

എല്ലാരും മൊബൈലിൽ ആണ്...

ഞാൻ : ഹലോ കഴിക്കണ്ടെ

നിർത്തിയ കഴിക്കാം....

.. . . നല്ല നാടൻ ഫുഡ് കഴിച്ച് ഞങൾ വീണ്ടും യാത്ര തുടങ്ങി....

പകുതി എത്തിയതും വീണ്ടും മഴ തുടങ്ങി....

നന്ദൻ : മഴ കാലം തുടങ്ങി മോനെ....

⏩മഴ കാരണം ഉരുട്ടി ഉരുട്ടി

💬 Comments

View all comments