0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 621

രാത്രി രണ്ട് മണിയോട് കൂടി പാലക്കാടും പുലർച്ച അഞ്ചര ആറായപ്പോ ആയപ്പോ വീടും എത്തി ....

വീടെത്തിയ പാടെ ഞാൻ ഫ്രഷ് ആയി നേരെ ബെഡിലേക്ക് കേറി ഒറ്റ കിടത്തം ചത്ത ഉറക്കം ഉറങ്ങി ....

എണീറ്റത് വൈകുന്നേരം ആയപ്പോ ....

ആരും തന്നെ എണീറ്റു പോലും ഇല്ല അപ്പോഴും....ഒക്കെ ഉറക്കം ആണ്....പുറത്ത് ഒടുക്കത്തെ മഴ....

ഞാൻ അടുക്കളയിൽ പോയി മാഗിയും ഉണ്ടാക്കി ഒരു ബുൾസൈ കൂടെ ഉണ്ടാക്കി അതിൻ്റെ മുകളിൽ വച്ച് അതും കൊണ്ട് ഹാളിലേക്ക് വന്നിരുന്നു...

ഫോൺ എടുത്ത് പഴയ ടോം ആൻഡ് ജെറി വീഡിയോസ് ഇട്ട് കാണാൻ തുടങ്ങി..

നന്ദൻ : ആറ് ആറര ആയപ്പോ നന്ദൻ എണീറ്റ് വന്നു...ടാ നാറി ഇത് ഉണ്ടാക്കി തിന്നാൻ ആണ് ഞാൻ വന്നത് നീ അത് അടിച്ച് കേറ്റിയോ...

ഞാൻ : ???

നന്ദൻ : എനിക്ക് ഫൂഡ് വേണം രാവിലെ ഉച്ചക്ക് ഒന്നും ഞാൻ ഒന്നും കഴിച്ചിട്ടില്ല....

ഞാൻ : ഞാനും ഒന്നും കഴിച്ചിട്ടില്ല ഊളെ അത് കൊണ്ട് ഞാൻ ഉണ്ടാക്കി....

നന്ദൻ : നിനക്ക് ഞാൻ നല്ല ചൂട്

നന്ദൻ : ചൂട്

ഞാൻ : ചൂട് അടി തരട്ടേ

നന്ദൻ : അത് നിൻ്റെ അപ്പന് കൊട് മൈരെ...

ഞാൻ : കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട് ആളില്ലല്ലോ

നന്ദൻ : എന്തിന്

ഞാൻ : ഇവിടെ ഒറ്റക്കിട്ടിട്ട് പോയതിന്...

നന്ദൻ : നീ അത് വിട്...എൻ്റെ മാഗി തിന്നത് എന്തിനാ മൈരെ അവൻ വിഷയം മാറ്റാൻ നോക്കി...

ഞാൻ : അവിടെ പൊറോട്ടയും ബീഫും ഉണ്ട് എടുത്ത് കേറ്റ്...

നന്ദൻ: ഐവാ... ?? നീ ആണ് നമ്പൻ...

ഞാൻ : ശെരി ശെരി...

(ഇതാണ് കൂട്ടുകാരെ വിശന്നാൽ നന്ദൻ നന്ദനല്ലാതെ ആവും...)

അവൻ ഫുഡും കൊണ്ട് ഇങ്ങോട്ട് വന്നു...

ഞാൻ : പതിയെ കേറ്റടെയ്

നന്ദൻ : നല്ല മഴ അല്ലേ....ബ്രോ...

ഞാൻ : ഇത് തുടങ്ങിയിട്ട് ഒന്ന് രണ്ട് മണിക്കൂർ ആയി...

നന്ദൻ : ദേ വരുന്നു അടുത്തത്

ഞാൻ

💬 Comments

View all comments