Chapter Title : Hero Hero 7 [Doli]
: ഗുഡ് ഈവനിങ് മറി
മറിയ : ഇത് രാവിലെ അല്ലേ....
നന്ദൻ : വൈക്കുനേരം ആണ് ബുദ്ദു....
മറിയ : ഞാൻ ഒരു അഞ്ച് മിനിറ്റ് ആലോചിച്ചു രാവിലെ ആണോ കോളേജിൽ പോണോ അതോ ലീവ് ആണോ എന്നൊക്കെ
ഞാൻ : ഹേ കോളെജ്... എടി കോളെജ് ഒക്കെ കഴിഞ്ഞു...
മറിയ : ശെരി ആണ്... ലെ ഞാൻ മറന്ന് പോയി...??
ഞാൻ : വിശക്കുന്നോ
മറിയ : പിന്നെ ഇല്ലെ...
ഞാൻ : വാ കഴിച്ചോ ... നിൻ്റെ അടുത്ത് ആരാ ഉള്ളത് ശ്രീ ആണോ
മറിയ : ശ്രീ അവള് നല്ല.ഉറക്കം...
ഞാൻ : ഇന്നലെ ഞാനും ഇവനും അവളും ആണ് സംസാരിച്ച് വന്നത് ഇവിടെ വരെ....നീയും അവനും എന്ത് ഉറക്കം ആണ്....
മറിയ : ??
നന്ദൻ : ആ ചിരി വന്നല്ലോ... കഴി കഴി....
മറിയ : എന്താ കഴിക്കാൻ
നന്ദൻ : പൊറോട്ട ബീഫ് പിന്നെ ചിക്കൻ ഉണ്ട് എന്താ വച്ചാ എടുത്തോ....
മറിയ : ആഹാ
റെമോ : അളിയാ....
ഞാൻ : വന്നല്ലോ ടാ നീ എന്ത് ഉറക്കം ആണ് ഇത് കാറിലും ഉറക്കം വീട്ടിലും ഉറക്കം ....
റെമോ : കഴിക്കാൻ വല്ലതും ഉണ്ടോ ഞാൻ ഇപ്പൊ ചാവും....
ഞാൻ : ?? വാ വാ ഉണ്ട്....
റെമോ : ഞാൻ ഉണ്ടാക്കി വച്ചാ കഞ്ഞി വല്ലതും ആണോ...
ഞാൻ : അയ്യോ അതൊന്നും അല്ല ആദ്യം നീ പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടി എന്നിട്ട് കുറച്ച് ചെവിയിലും ഒഴിക്ക് കിളി വരട്ടേ....
നന്ദൻ : സുന്ദര വാ ഇരിക്ക്... വാടാ....
റെമോ : ഹായ് പൊറോട്ട... ബീഫ് ??
ശ്രീ : ഗുഡ് മോണിങ്....
നന്ദൻ : അടുത്ത കിളി... ഹലോ അമ്മച്ചി ഗുഡ് മോണിങ് അല്ല ഗുഡ് നൈറ്റ് രാത്രി ആയി... പാച്ചു .പിടിച്ച് ഇരുത്തട ....
ശ്രീ : അതെ എനിക്ക് കിളി ഒക്കെ ഉണ്ട് ... ഞാൻ
💬 Comments
View all comments