0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 631

കുളിച്ച് ഫ്രഷ് ആയിട്ടാ വന്നത്...പറഞ്ഞപ്പോ മാറി പോയി

ഞാൻ : കണ്ടോ അതാണ് വൃത്തി വേണം....

നന്ദൻ : ഹലോ ഞാനും കുളിച്ചിട്ട് ആണ് വന്നത്

റെമോ : ഞാൻ കുളിച്ചിട്ടില്ല

ഞാൻ : നിനക്ക് പിന്നെ വർഷത്തിൽ രണ്ട് വട്ടം കുളിച്ചാ ജലദോഷം വന്തിടും അങ്ങനെ അല്ലേ....

മറിയ : ഞാനും കുളിച്ചിട്ടില്ല....

ഞാൻ : സ്വാഭാവികം... ഞാൻ ഒരു കാര്യം പറയാം ഞങളുടെ ടീമിൽ ഉള്ളവർക്ക് ലേശം വൃത്തി വേണം അതാണ് ബോസിൻ്റെ കോൺസ്റ്റിട്യൂഷൻ പ്രകാരം ഉള്ള നിയമം....ഈ നാറിയെ ഞങൾ എഴുതി തള്ളി നീയെങ്കിലും മറി ...

മറിയ : ഒക്കെ ഒക്കെ....അത് വിശപ്പ് താങ്ങാൻ പറ്റിയില്ല അതാ...

ശ്രീ : ?(.അമ്മു : ഇന്ദ്രന് വൃത്തി വളരെ നിർബന്ധം ആണ് എനിക്ക് ഈ ഡയവം രണ്ട് വട്ടം കുളിക്കുന്നത് തന്നെ ഇഷ്ട്ടം അല്ല അവൻ ആണെങ്കിൽ വൃത്തി ഇല്ലെന്നും പറഞ്ഞ് എൻ്റെ കുണ്ടിക്ക് ചവിട്ടി ബാത്ത്റൂമിൽ ആക്കി വാതിൽ അടക്കും )

നന്ദൻ : ഹലോ മാഡം എന്താ ആലോചന

ഞാൻ : നന്ദ ഞാൻ റെൻ്റ് അയച്ചിട്ടുണ്ട് കേട്ടോ.... ഷെയർ അയച്ചേക്ക്

നന്ദൻ : അയക്കാം...

ശ്രീ : റെൻ്റ് ഒക്കെ ഉണ്ടോ

ഞാൻ : പിന്നെ വെറുതെ തരോ

ശ്രീ : എത്ര ആണ്

ഞാൻ : 1000

ശ്രീ : വാട്ട്

നന്ദൻ : അതെ ഈ വീടിന് 1000 രൂപ ആണ്....

ശ്രീ : 1000 ആണോ 10000

റെമോ : 1000

നന്ദൻ : എൻ്റെ നിനക്ക് ഞാൻ അയച്ചിട്ടുണ്ട്

ഞാൻ : വന്നു....

ശ്രീ : 1000 രൂപക്ക് ഷെയറോ

നന്ദൻ : അതെ 300

മറിയ : 300 ഒക്കെ എന്തിനാ ഷെയർ ഇടുന്നത്

ഞാൻ : ഇത് എനിക്ക് പൈസ വേണം....

ശ്രീ : ഈ വലിയ വീടിന് 1000 രൂപ അത് വളരെ ചീപ്പ് അല്ലേ...

ഞാൻ : അതെ അങ്കിൾ ആർക്കും ഫ്രീ ആയി കൊടുക്കില്ല ... അത്

💬 Comments

View all comments