Chapter Title : Hero Hero 7 [Doli]
കൊണ്ടാ ഈ റെൻ്റ് ഞാൻ നന്ദൻ്റെ പൈസ കൊടുത്താ അത് ശെരി ആവില്ല അത് കൊണ്ട് അവൻ അവൻ്റെ റെൻ്റ് തരും....അത്ര തന്നെ....
ശ്രീ : അതെന്താ ഫ്രീ ഇത്ര കുഴപ്പം
റെമോ : ഞാൻ പറഞ്ഞില്ലേ ഫ്രീ കൊടുക്കുക എന്നാൽ പിച്ച കൊടുക്കൽ എന്നാ.. ഞങൾ ആരും പിച്ച എടുക്കണ്ട എന്ന് വച്ചാ ഈ പൈസ വാങ്ങുന്നത്....
ശ്രീ : ഒ ??
ഞാൻ : ഇവനും ഷെയർ ഇടുന്നുണ്ട് കേട്ടോ ഇവൻ ഞങ്ങളുടെ കുക്ക് ആയത് കൊണ്ട് അവൻ്റെ പെയ്മെൻ്റ് ആണ് ഈ പൈസ ആരുടെ റെമോൻ്റെ ....
റെമോ : യെസ്....
നന്ദൻ : ഇവൻ്റെ ഫൂഡ് കഴിക്കാൻ ഞങ്ങൾക്ക് ഇങ്ങോട്ട് പൈസ തരണം....
ഞാൻ : അതെ അതെ...
റെമോ : മൈരുകളെ ഇനി തൊട്ട് ഞാൻ ഒരു ചായ ചൂടാക്കി തരില്ല മൈരുകളെ നിനക്കൊക്കെ പുച്ഛം അല്ലേ
നന്ദൻ : അയ്യോ ഇല്ലെ ഇനി ഇത് അവൻ അറിഞ്ഞിട്ട് വേണം അവൻ്റെ കുണ്ടനെ കരയിച്ചു എന്നും പറഞ്ഞ് അവൻ പട ഇളകി വരാൻ....
റെമോ : വരും അവന് മാത്രമേ എന്നോട് സ്നേഹം ഉള്ളൂ... നീ ഒക്കെ വെറും ഊ....
ശ്രീ : ഏയ് ഏയ്
റെമോ : ഊ ഊ ഒന്നും വായിൽ വരുന്നില്ല... ആ ഊണ് കഴിക്കുന്നവന്മാർ....
ഞാൻ : ശെരി പറഞ്ഞത് ശെരി ആയില്ലെങ്കിലും ഊ- യിൽ ഫിറ്റ് ആവും....??
റെമോ : നീ ആണോ വാങ്ങിയത് ഫൂഡ്
ഞാൻ : പിന്നെ നീ ഒന്നും ഇല്ലല്ലോ ഇവിടെ കൈ വൈയെങ്കിലും ഞാൻ തന്നെ പോണം....
റെമോ : സാരം ഇല്ല കൂട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്...
ഞാൻ : മൂടിറ്റ് കേറ്റ്...
റെമോ : ശെരി ഡൺ... ഒരു വകക്ക് കൊള്ളില്ല....
ഞാൻ : നന്ദ ആ നാറിയുടെ പ്ലേറ്റ് എടുക്ക് അവൻ ഇനി അടിച്ച് കേറ്റണ്ട മൈരൻ....
നന്ദൻ : മതി തിന്നത് ...ഇങ്ങ് താ
റെമോ : അല്ല ഞാൻ വെള്ളം
💬 Comments
View all comments