0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 636

നല്ലത് അല്ല എന്നാ പറഞ്ഞത്

ഞാൻ : നീ മഴയത്ത് പോയി വായും പൊളിച്ച് നിക്ക് നല്ല വെള്ളം കിട്ടും....

റെമോ : മൈര് ....

ഞാൻ : മിണ്ടാതെ ഇരുന്ന് കഴിക്ക് ഇന്നാ....

ശ്രീ : ,??

ഞാൻ : ഇവിടെ മറിയ പറഞ്ഞ ഒരു പെൺക്കുട്ടി ഉണ്ടായിരുന്നു ആരെങ്കിലും കണ്ടോ... സൗണ്ട് ഒന്നും കാണാൻ ഇല്ല...

മറിയ : ഞാൻ ഇവിടെ ഉണ്ട്.... നല്ല വെശപ്പ്

ഞാൻ : കഴിച്ചോ കഴിച്ചോ ??

⏩ അഞ്ച് മിനിറ്റ്

ഞാൻ : എഴ് മണി ആയി ആരൊക്കെ കോഞ്ചുറിങ് 3 കാണാൻ വരുന്നുണ്ട്....

റെമോ : കാണാം....

ശ്രീ : കാണാം... ലാപ്ടോപ് ആണോ

നന്ദൻ : പിന്നെ എന്തിനാ മുത്തെ റാം അങ്കിൾ ഇങ്ങനെ ഒരു സാനം ലക്ഷങ്ങൾ മുടക്കി ഇവിടെ വാങ്ങി വച്ചിട്ടുള്ളത്...

റെമോ : ഇവര് ഇത് കണ്ട് കാണില്ല....

ഞാൻ : വാ കാണിച്ച് തരാം..

നന്ദൻ : പത്ത് പതിനഞ്ച് പേർക്ക് ഇരുന്ന് സിനിമ കാണാൻ പറ്റിയ മിനി തിയേറ്റർ ....

ശ്രീ : ഈ ആളില്ലാത്ത വീടിന് എന്തിനാ ഇത്ര സെറ്റ് അപ്പ്....

ഞാൻ : സത്യം പറഞ്ഞാ അവര് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാൻ ഇരുന്നതാ

ശ്രീ : പിന്നെ എന്ത് പറ്റി....

നന്ദൻ : എന്ത് ചെയ്യാൻ ഇന്ദ്രൻ ഇങ്ങോട്ട് വരാൻ ഇഷ്ട്ടം ഇല്ല ... അവന് ഇടക്ക് നൊസ്റ്റാൾജിയ അടിക്കുന്ന അസുഖം ഉണ്ട്... പിന്നെ ഞങൾ അവിടെ ആണ് പിന്നെ അവൻ്റെ പെണ്ണ് അവിടെ ആണ് ...

ശ്രീ : അങ്ങനെ ഒരു കക്ഷി ഉണ്ടോ...

ഞാൻ : ഞാൻ. പറഞ്ഞിട്ടില്ലേ അമ്മു...

ശ്രീ : ഓ അമ്മു.... ??

റെമോ : ഞങളെ ഒക്കെ വിട്ട് വരുന്നതിൽ അവന് വിഷമം പിന്നെ ആൻ്റിയുടെ ജോലി ഒക്കേ കൂടെ ആയപ്പോ അവർ സ്റ്റെപ് ബാക്ക് ചെയ്തു....

എൻ്റെ ഫോൺ അടിച്ചു....

ഞാൻ : ഹലോ

വീടെത്തിയോ ഡാർലിങ്

ഞാൻ : നീ ആണോ

സൂസി :

💬 Comments

View all comments