Chapter Title : Hero Hero 7 [Doli]
ഞാൻ : തെറ്റാണ് പക്ഷേ ഇവളെ തണുപ്പിക്കാൻ എനിക്ക് അപവാദം പറയണ്ട അവസ്ഥ വന്നു....
റെമോ : കൊള്ളാം...
ശ്രീ : നീ തള്ളിയതാ സൂര്യ
ഞാൻ : അതെ
ശ്രീ : എന്തിനട
ഞാൻ : അത് കൊണ്ട് നിനക്ക് ഒരു ധൈര്യം വന്നില്ലേ അവള് പെഴ ആണ് ഇവൻ പോവില്ല എന്ന് അത് കൊണ്ട് പറഞ്ഞു....
ശ്രീ : ഇങ്ങനെ ആണോ പറയണ്ടത് അതിന്
ഞാൻ : അത് രഹസ്യം ആയി അല്ലേ പറഞ്ഞത് നീ എന്തിനാ ഇപ്പൊ അത് പൊട്ടിച്ചത്....
ശ്രീ : അത് പിന്നെ സോറി...
ഞാൻ : ഞാനും സോറി
ശ്രീ : എന്തിന്
ഞാൻ : തള്ളിയത് തന്നെ....
ശ്രീ : സാരം ഇല്ല...
ഞാൻ. : പക്ഷേ ഇന്ദ്രനെ ട്രൈ ചെയ്തത് സത്യം ആണ്...
നന്ദൻ : അത് ഉള്ളതാ....
ഞാൻ : എനിക്ക് സിനിമ കാണാൻ മൂടില്ല ഞാൻ പോയി രണ്ടെണ്ണം അടിച്ചിട്ട് വരാം ...
റെമോ : ഉണ്ണിയേട്ടൻ ഫസ്റ്റ് ....
നന്ദൻ : എന്നാ നന്ദേട്ടൻ സെക്കൻ്റ്....
ഞാൻ : അയ്യ എന്താ താൽപ്പര്യം...
വീണ്ടും കോൾ വന്നു....
ഹലോ?
സൂസി: സൂര്യ പ്ളീസ് ഞാൻ ഒന്ന് പറയട്ടേ....
പറഞ്ഞ് തൊലക്ക്....
സൂസി : ഞാൻ നാട്ടിലോട്ട് വരട്ടേ....
നീ നാട്ടിലോ കാട്ടിലോ പോ അതിന് ഞാൻ എന്താക്കാനാ....
സൂസി ; നമ്മക്ക് നേരിട്ട് കാണാം എന്താ ...
ഞാൻ : സൂസി ഞാൻ അവസാനം ആയി പറയാം ഇങ്ങനെ കയറ് പൊട്ടി നടക്കുന്ന നിന്നെ എനിക്ക് വേണ്ട പ്ളീസ് സൂസി ഞാൻ പറയുന്നത് ഒന്ന് കേക്ക്...
സൂസി ; പാസ്റ്റ് ഈസ് പാസ്റ്റ് സൂര്യ ഇനി തൊട്ട് ഞാൻ നിൻ്റെ മാത്രം ആവാം... പ്ളീസ് ഡോണ്ട് മേക്ക് മീ ക്രേസി...
ഞാൻ : സൂസി നീ ഇങ്ങനെ കയറ് പൊട്ടി നടന്നിട്ട് നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല ഡീ
പറ്റും പറ്റും നിനക്ക് വേണ്ടി എന്തും ഞാൻ സാക്രിഫൈസ്സ് ചെയ്യാം.... നീ
💬 Comments
View all comments