Chapter Title : Hero Hero 7 [Doli]
എന്ത് പറഞ്ഞാലും കേക്കാം... പ്ളീസ് നിന്നെ എനിക്ക് വേണം സൂര്യ...
ശെരി നീ ഒരു കാര്യം ചെയ്യ് നിൻ്റെ കൂടെ നടക്കുന്ന വാലില്ലെ
സൂസി : ആര് അർജുൻ ആണോ
അർജുൻ ഓർ റെഡ്ഡി വാട്ട് എവർ ഇറ്റ് ഈസ്. അവന് നിന്നെ വളരെ ഇഷ്ട്ടം ആണ് ജസ്റ്റ് മാരി ഹിം .... അവന് നിന്നെ പറ്റി എല്ലാം അറിയാം ഇവൺ ദോ ഹി ലവ്സ്സ് യു അപ്പോ അതാണ് ട്രു ലവ് ...
സൂസി : അവനെ ഒക്കെ ഞാൻ കെട്ടാനോ അതും ആ പാൽക്കുപ്പിയെ....
ഞാൻ : ഇതാണ് നിനക്ക് നിന്നെ ഇഷ്ട്ടം ഉള്ള അവനെ കാണുമ്പോ പുച്ഛം ....
സൂസി: നിൻ്റെ മൂഡ് ശെരി അല്ല ഞാൻ നാട്ടിൽ വരുമ്പോ നമ്മക്ക് കാണാം... ഓക്കേ ബൈ ആൻഡ് ഐ ലവ് യു...
നന്ദൻ : അളിയാ ഇത് പണി ആവും...
ഞാൻ : എന്ത് പണി
നന്ദൻ : ഇവള് എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ...
ഞാൻ : പെട്ടെന്ന് ഒന്നും അല്ല ഞാൻ ഇങ്ങനെ ബ്ലോക്ക് ചെയ്യും അവള് വേറെ ഫോണിൽ വിളിക്കും കരയും പറയും പിന്നെ കളിയാക്കും ഇൻസൾട്ട് ചെയ്യും...വീണ്ടും ബ്ലോക്ക് ചെയ്യും വീണ്ടും സെയിം സംഭവം....
നന്ദൻ : നിനക്ക് ഇതൊന്നും അറിയില്ലേ...
ഞാൻ : ഇല്ല.... ഇന്ദ്രന് അറിയാം ഞാൻ പറഞ്ഞിട്ടും ഉണ്ട്...അവൻ പറഞ്ഞത് എന്നെ സെറ്റ് ആക്കി ഉള്ളിൽ കേറി ആവനെ പണിയാൻ ആണ് അവളുടെ പ്ളാൻ എന്നാ...
നന്ദൻ : അതിന് ചാൻസ് ഉണ്ട് അന്ന് അവളെ അടിച്ച് പറ്റിച്ചപ്പോ അവൾക്ക് നല്ല ഇൻസൾട്ട് ആയി അതിൻ്റെ ദേഷ്യം അവൾക്ക് ഉണ്ട്...
ഞാൻ : എടാ അവൾക്ക് അവനെ ഡേറ്റ് ചെയ്യണം അതിന് പറ്റിയില്ല അതിൻ്റെ ദേഷ്യം ആണ് അല്ലാതെ തല്ലിയത് ഒന്നും അവൾക്ക് ഒരു വിഷയമേ അല്ല നാണം കെട്ടവൻ്റെ ആസനത്തിൽ ആല് മൊളച്ചാ അതും ഒരു അലങ്കാരം അല്ലേ...
റെമോ : സോസിയുടെ കാര്യത്തിൽ ഇനി നിനക്കും അവനും മാത്രമേ റോൾ ഉള്ളൂ
💬 Comments
View all comments