0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 644

കേട്ടല്ലോ...

ഞാൻ : നിങ്ങള് ഒന്നും ഇതിൽ ഒന്നും ചെയ്യണ്ട പിന്നെ നന്ദൻ അവളെ കാണുമ്പോ വായിൽ കോലിട്ട് ഇളക്കാൻ നിക്കണ്ട കേട്ടോ....

നന്ദൻ : ശെരി....

ഞാൻ : അളിയാ ഒരു രണ്ട് സെറ്റ് നെരത്ത്....മൂട് പോയി.... വിസ്കി മതി.... ?

റെമോ : നീ എങ്ങോട്ടാ....

ഫ്രിഡ്ജിൽ കുറച്ച് ബീഫ് വച്ചിട്ടുണ്ട് കുറച്ച് സവാള വെട്ടി അതും ചൂടാക്കി എടുത്തിട്ട് വരാം...

റെമോ : ഞാനും വരാം.... രണ്ട് മുട്ട കൂടെ ഉണ്ടാക്കാം....

ടച്ചിങ്സ്സും കൊണ്ട് ഞാനും റെമോയും മുകളിലേക്ക് പോയി...

ശ്രീ :(ഫോണിൽ) അയ്യോ അങ്ങനെ അല്ല ഞാൻ ചുമ്മാ പറഞ്ഞതാ അവള് അത് സീരിയസ് ആക്കി.... ഒന്നും വിച്ചാരിക്കല്ലെ...

ഞാൻ : ആര്

ശ്രീ : ??

ഞാൻ : പ്രാന്തായാ

ശ്രീ : ആണോ ഇല്ല പറഞ്ഞാ മതി ....ഇല്ല കാണാം... ഓക്കേ ബൈ....

ഞാൻ : ആരാ

ശ്രീ : മറ്റെ കസിൻ്റെ ഭർത്താവ് അവളെ വിളിച്ചപ്പോ അവൻ ആണ് എടുത്തത്....

ഞാൻ : ആഹാ തിരിച്ച് വന്നോ. പുള്ളി....

ശ്രീ : വന്നു വന്നു...നീ എങ്ങോട്ടാ...

ഞാൻ : അവള് പിന്നെയും വിളിച്ചു

ശ്രീ : എന്ത് പറഞ്ഞു

ഞാൻ : അവള് ഫുൾ ഉടായിപ്പ് ആണ്...

ശ്രീ : ഉം

ഞാൻ : രണ്ടെണ്ണം അടിക്കാൻ

ശ്രീ : ഞാനും ഉണ്ട്...

ഞാൻ : വാ തരാം...

ശ്രീ : ഇവിടെ വന്നതോടെ വയറും ചാടി ഡാർക്ക് സർക്കിളും വന്നു...

ഞാൻ : ശെരി ആണ്...ഉറക്കം ഇല്ലായ്മ...

ശ്രീ : നിൻ്റെ മറ്റെ മിക്സ് തരോ

ഞാൻ : അയ്യോ അത് വേണോ കിളി പോവും.... ബ്ലാക്ക് സ്മോക്ക് നീ താങ്ങില്ല ശ്രീ...

റെമോ : അയ്യോ വേണ്ട മോളെ നിൻ്റെ ചങ്ക് വാടും...

മറിയ : അല്ല എനിക്കൊരു സംശയം...

ഞാൻ : എന്താ

മറിയ : അന്ന് ബാറിൽ വച്ച് നിങൾ പരസ്പരം അറിയാത്ത പിലെ അഭിനയിച്ചത് പിന്നെ ഇവര് ഫിറ്റ് ആയത് അതൊക്കെ

💬 Comments

View all comments