Chapter Title : Hero Hero 7 [Doli]
സത്യം ആണോ
റെമോ : ബാർ മൊത്തം സത്യം ആണ് കാരണം ഈ നാറി വന്നിട്ട് ഇത്ര ദിവസം ബാറിൽ പോയത് എനിക്കും ഇവനും അറിയില്ല...
നന്ദൻ : ഇവനെ പിടിക്കാനും പറ്റില്ല....
റെമോ : ഇവന് മാത്രം ഉള്ള പ്രത്യേകത ആണ് ഫിറ്റ് ആവാൻ നല്ല സമയം എടുക്കും പിന്നെ ആയാലും മുഖത്ത് അറിയില്ല കണ്ണ് ചുവക്കില്ല പിന്നെ നല്ല കൂടിയത് അടിക്കുന്നത് കൊണ്ട് മണവും കാണില്ല... വല്ല ഹാൾസോ അങ്ങനെ എന്തെങ്കിലും തിന്നൊണ്ട് നിക്കും മണവും അറിയില്ല...
ഞാൻ : നിന്നെ ഒക്കെ കൊണ്ട് പോയാ രണ്ട് ദിവസം കോളേജിൽ വരില്ല ഡോസ് ആയിട്ട് പിന്നെ എങ്ങനെ കൊണ്ട് പോവും....
നന്ദൻ : അത് ശെരി ആണ്....
ശ്രീ : ശെരി നിൻ്റെ സാധനം എടുത്തിട്ട് വാ
ഞാൻ : അയ്യേ
ശ്രീ : അതല്ല മറ്റെ കുപ്പി എന്താ ഇത്ര അതിൽ ഉള്ളത്...അറിയണമല്ലോ
റെമോ : നാളത്തെ ചരമ കോളത്തിൽ ഇവളുടെ ചിരിച്ച് നിക്കുന ഫോട്ടോ ? കാണാം....
മറിയ : എൻ്റെയും...
നന്ദൻ : അയ്യോ ചിരി ചേച്ചി ഇവിടെ ഉണ്ടായിരുന്നോ... നമസ്ക്കാരം ??
മറിയ : പോടാ...
ഞാൻ : ഒന്നും ഇല്ല ഇതും വേറെ ഏതെങ്കിലും ഒന്ന് ഒഴിച്ചിട്ട് മിക്സ് ആവുമ്പോ ഒറ്റ വലി....
ഞാൻ ഗ്ലാസ്സിൽ എല്ലാത്തിലും ഒഴിച്ചു....മിക്സ് ചെയ്ത് കൊടുത്തു പിന്നെ മാനഗ്യുടെ ടെസ്റ്റ് വരും അടിച്ചോ...
ഞങ്ങള് മുട്ടിച്ചിട്ട് അടിച്ചു....
നന്ദൻ : ??
ഞാൻ : ??
റെമോ : അയ്യേ
ഞാൻ : മിണ്ടാതെ ഇരി
റെമോ : ഒ അയ്യോ ഒ ഒക്കെ ഒകേ അമ്മാ കട്ടി....
ശ്രീ :ശെരി ആണ് ഉ ഇച്ചിരി കട്ടി ആണ്....
മറിയ : അമ്മേ ?????
നന്ദൻ : ദേ വീണ്ടും ചിരി....
ശ്രീ : ഉം ഉം... കൊള്ളാം നിങ്ങള് കാണിച്ച അത്ര ഇല്ലെങ്കിലും നല്ലതാ....
നന്ദൻ : മണ്ടി വോഡ്കയില് മാസ ഒഴിച്ച് കൊടുത്തതും കുടിച്ചിട്ട് ഡോസ് ആയി...
ഞാൻ :
💬 Comments
View all comments