Chapter Title : Hero Hero 7 [Doli]
മിണ്ടാതെ ഇരി.... നിങൾ വെളിയിൽ പോയി ഇരുന്നോ ഞങൾ വരാം....
റെമോ : കളർ മാറിയത് പോലും അറിഞ്ഞിട്ടില്ല രണ്ടും കഴുതകൾ തന്നെ....
ഞാൻ : സത്യം ഞാനും അത് മറന്ന് പോയി....
നന്ദൻ : അളിയാ നീ ഒന്ന് കാച്ചി വിട് ഞാൻ നൈസിൽ അടിക്കട്ടെ...പിന്നെ നിനക്ക് ഒഴിക്കും പോലെ കട്ടി വേണ്ട എൻ്റെ ലെവൽ അറിയാലോ
റെമോ : എനിക്കും ഹെവി ആയിക്കോട്ടെ അടിച്ച ചത്ത് വീഴണം....
ഞാൻ : കൊല്ലാം....
ഞാൻ മൂന്നെണ്ണം ഒർജിനൽ ഒഴിച്ച് നിർത്തി വച്ചു..നന്ദൻ അടിയിൽ കൂടെ കൈ ഇട്ട് എടുത്ത് അടിച്ചു....
നന്ദൻ : അയ്യോ നായിൻ്റെ മോനേ ഗ്ളാസ്സ് മാറി....
റെമോ : ശവം എൻ്റെ എടുത്ത് കുടിച്ചു....അവൻ കൈയ്യിൽ കിട്ടിയത് എടുത്ത് കുടിച്ചു അയ്യേ ഇത് ഈ പട്ടിയുടെ ജീവൻ ഇല്ലാത്തത്....
നന്ദൻ : അമ്മാ വെള്ളം വെള്ളം..
ഞാൻ : ടാ വെള്ളം എടുത്ത് കൊടുക്ക്...
ശ്രീ : അതെ ഇത് ഞാൻ എടുക്കാ
നന്ദൻ : ഒച്ച പുറത്ത് വരാതെ വേണ്ട എന്ന് പറഞ്ഞു....
ഞാൻ : അയ്യോ കുടിക്കല്ലെ....
റെമോ : പിടിക്കടാ നന്ദ അവളെ....
ശ്രീ ഒരു വായ എടുത്തതും നന്ദൻ കൈക്ക് പിടിച്ച് വലിച്ചു....
ശ്രീ : ഇസ് ആ അമ്മാ... ????
നന്ദൻ : അളിയാ എറക്കി ടാ
ഞാൻ : വെള്ളം കൊടുക്ക്....
നന്ദൻ ,: ഡീ ഡീ ഇന്നാ കുടിക്ക്...
റെമോ : ഹ ഹ ഹ
ഞാൻ : ??
ശ്രീ : അയ്യോ തീ കത്തുന്നത് പോലെ ഉണ്ട് തൊണ്ട പൊള്ളി തെളച്ച വെള്ളം കുടിച്ചത് പോലെ ഉണ്ട്...തൊണ്ട പൊള്ളി....
.ഞാൻ : ഡീ വാ മുഖം ഒന്ന് കഴുകിക്കോ... ശെരി ആവും ടാ പോയി ഐസ് കൊണ്ട് വാ
നന്ദൻ : ഓടി പോയി ഐസ് വെള്ളത്തിൽ ഇട്ട് കൊണ്ട് വന്നു....
നന്ദൻ : ഡീ ഇത് കുടി ....അവൻ അവള് കുടിച്ച് വച്ചാ എൻ്റെ പെഗ് എടുത്ത് ഒന്ന്
💬 Comments
View all comments