Chapter Title : Hero Hero 7 [Doli]
കുടിച്ച് നോക്കി... ഊ... യ്യോ ഹോട്ട് ഐശ്.....സഭാഷ്.... ??
ഞാൻ : എടി ഒക്കെ ആണോ...
ശ്രീ : നല്ല പെയിൻ സൂര്യ ഞാൻ മറിച്ച് പോവോ....??
ഞാൻ : ? ഇല്ല പേടിക്കണ്ട...
നന്ദൻ : ടാ മഹാപാവി അവള് ചത്ത് പോയി കാണും ഇത്തിരി ഇല്ലെങ്കിൽ ഹൊ...
ഞാൻ : അത് എൻ്റെ അല്ലേ ആരെങ്കിലും അറിഞ്ഞോ ഇവള് എടുത്ത് കുടിക്കും എന്ന്....
നന്ദൻ : ടാ റെമോ .. പവർ സാനം എടുത്തോ...
റെമോ : എഹ്.... ശെരിക്കും..
അവൻ അതിൻ്റെ ബാക്കി എടുത്ത് കുടിച്ചു...
റെമോ : അയ്.... ഇസ്... തീറ് സാധനം...
ഞാൻ : കൊള്ളാം ...
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് എണീറ്റ് നിന്നു...
ശ്രീ : എന്താ ...
ഞാൻ : ഒക്കെ ആയോ...
ശ്രീ : ഉം....
റെമോ : കലക്കി ഒന്ന് കൂടെ തരട്ടെ
ശ്രീ : അയ്യോ വേണ്ട... മതി ആയി....എന്നാലും ഇത് എങ്ങനെ ആണ് നിങൾ കുടിക്കുന്നത്....
ഞാൻ : എന്ത് ചെയ്യാൻ കഷ്ട്ടപ്പാട് തന്നെ...
ശ്രീ : വല്ലാത്ത കഷ്ട്ടം തന്നെ...എൻ്റെ തൊണ്ട അടച്ചത് പോലെ ഉണ്ട്....
ഞാൻ : സാരം ഇല്ല ശീലം ആവുമ്പോ ശെരി ആവും...
ശ്രീ : ഉവ്വ്
നന്ദൻ : വേണോ ഇനി...
ശ്രീ : താ
ഞാൻ ; അതൊന്നും വേണ്ട
നന്ദൻ : ചുമ്മാ ഇരി ഇങ്ങനെ പേടിച്ച എങ്ങനെ ആണ്...
ശ്രീ : അതാണ്...
റെമോ : അളിയാ ലൈറ്റ് ആയി. ഒരെണ്ണം കൊടുക്ക്...
ഞാൻ : ശെരി ശെരി.... അവൾക്ക് താങ്ങാൻ പാകത്തിന് ഒരു മിക്സ് ഉണ്ടാക്കി കൊടുത്തു....
ശ്രീ : ഇത് കൊള്ളാം പ്രതേക ടേസ്റ്റ്...
ഞാൻ എനിക്ക് ഒരെണ്ണം ഹാർഡ് ആയി ഒഴിച്ച് ഒറ്റ വലിക്ക് കുടിച്ചു
നന്ദൻ : ടൂ ബ്രുട്ടൽ മാൻ....
റെമോ : അവന് ഇതൊക്കെ എന്ത്
ഞാൻ/ റെമോ : ??
മറിയ : ഒരെണ്ണം വാങ്ങി കുടിച്ചു ....ആള് നിന്ന
💬 Comments
View all comments