Chapter Title : Hero Hero 7 [Doli]
സ്ഥലത്ത് നിന്നും തുള്ളി....???
ഞാൻ : 3 ഹാർഡ്
നന്ദൻ : രണ്ടെണ്ണം
റെമോ : രണ്ട്
കുപ്പി ഗാലി....
റെമോ : നല്ല ക്ഷീണം ഇല്ലെ ഞാൻ : നീ ഫിറ്റ് ആണ് പോയി ഉറങ്ങിക്കൊ
നന്ദൻ : ഞാൻ പോവില്ല. സോന വിളിക്കും ഇപ്പൊ
ഞാൻ : നീ അല്ല നീ....
നന്ദൻ : നീ അല്ല നീയോ
ഞാൻ : നീ അല്ല മണ്ടാ നീ....
റെമോ : ടാ അവൻ എന്നെ ആണ് പറഞ്ഞത്....
ഞാൻ : അതെ...പോ
റെമോ : അപ്പോ ഞാൻ പോയി റെഡി ആയിട്ട് വരാം
നന്ദൻ : ഇവൻ ഇത് എന്താ പറയുന്നത്...
ഞാൻ : ഡോസ് ആയി മൈരൻ
നന്ദൻ : അളിയാ ഞാൻ പോട്ടേ സോന വിളിക്കും
ഞാൻ : പോ... പോ...
ശ്രീ അവിടെ ഇരിക്കുന്നു....
ശ്രീ : ടാ ഇങ്ങോട്ട് വാ
ഞാൻ : എന്താ
ശ്രീ : എന്നെ എടുത്ത് കൊണ്ട് കിടത്ത്....
ഞാൻ അവളെ വലിച്ച് പൊക്കി നിർത്തി ദേ താഴെ മറി ....
ഞാൻ : നീ ഇവിടെ നിന്നെ ഞാൻ ശ്രീയെ ചുമരിൽ ചെരിച്ച് ചാരി നിർത്തി.... വീഴല്ലെ കേട്ടോ
ഞാൻ : ഡീ മറി
മറിയ : ????
ഞാൻ : ഓ ഞാൻ കൈ പിടിച്ച് പൊക്കി അവിടെ തന്നെ ബെഡ്ഡിൽ കിടത്തി....
ഇനി ഇവിടെ ദോര എന്താ ചെയ്യുന്നത് ഒ ഇവിടെ നിക്കുന്നുണ്ട് ....
ഞാൻ : വാ മോളെ വാ...ഞാൻ അവളെ പൊക്കി എടുത്ത് റൂമിലേക്ക് പോയി....
ശ്രീ : സൂര്യ
എന്തോ
നീ ആരാ
ഞാൻ ഞാൻ
മണ്ടൻ അതല്ല
പിന്നെ
നീ എൻ്റെ ആരാ
നിൻ്റെ ക്യാമുകൻ അല്ലേ
അതെ
ആ....
നീ അവളോട് കൂട്ട് കൂടരുത് കേട്ടോ
ആരോട്
അവളോട്
എവളോട്
മറ്റെ ചൂച്ചൂ
ചൂച്ചൂ അല്ല സൂസി
ആ
ചൂച്ചി
നമ്മക്ക് നാളെ സംസാരിക്കാം കേട്ടോ നമ്മക്ക് ഉറങ്ങാം
വേണ്ട സൂര്യ
പിന്നെ
നമ്മക്ക്
💬 Comments
View all comments