Chapter Title : Hero Hero 7 [Doli]
കഥ പറഞ്ഞിരിക്കാ....
ശെരി
എനിക്ക് ഉറക്കം വരുന്നു സൂര്യ...
ശെരി ഉറങ്ങിക്കോ...
ഞാൻ ലൈറ്റ് ഓഫ് ആക്കി അവിടെ പോയി കിടന്നു....
⏩
ശ്രീ : ഹലോ ഗുഡ് മോണിങ്
ഞാൻ : ഗുഡ് മോണിങ്
ശ്രീ : ??
ഞാൻ : കെട്ടിറങ്ങിയോ
ഓ... ഞാൻ ഓവർ ആയിരുന്നോ....
നല്ലപോലെ...
ഹി... ഹി.. ചെല്ല് ഫ്രഷ് ആയിട്ട് വാ
. . ഞാൻ ഫ്രഷ് ആയി താഴേയ്ക്ക് പോയി...
നന്ദൻ : അളിയാ നല്ല വയറ് വേദന
ഞാൻ : നല്ല സോഡ ഉപ്പിട്ട് അടിക്ക് ഞാൻ പറഞ്ഞിട്ടുള്ളല്ലെ ....
കഴിച്ചു....മാറുന്നില്ല
പറ്റുന്ന പണിക്ക് പോയാ പോരെ....
നന്ദൻ : ഇയാള് വലിയ പുലി തന്നഡേയ്....
ഞാൻ : പോയി പൂളിൽ കെട പോ പോ...ആവശ്യം ഇല്ലാത്ത പണിക്ക് നിക്കും
നന്ദൻ : എന്ത് മൈരെ റോള്..... അവൻ എൻ്റെ തലക്ക് ഇട്ട് തട്ടിയിട്ട് ഓടി...?
⏩ ഉച്ചക്ക് രണ്ട് മണി...
റെമോ : അതെ കഴിക്കാൻ എന്താ വേണ്ടത്
ഞാൻ : എനിക്ക് ഒന്നും വേണ്ട
നന്ദൻ: നിൻ്റെ അല്ല ഞാൻ ഞങ്ങടെ കാര്യം ആണ് പറഞ്ഞത് ... ടാ വാ നമ്മക്ക് പോയി കഴിച്ചിട്ട് വരാം
ഞാൻ : അതെ നല്ല.മഴ..... വരുമ്പോ ഒരു ഫുൾ എടുത്തോ... പിന്നെ എനിക്ക് ഒരു ഫിസ്സ് കുറച്ച് ഫ്രൂട്ട്സ് ഒക്കെ വങ്ങിക്കോ നമ്മക്ക് തണ്ണി മത്തനേ ഗർഭിണി ആക്കാം...
നന്ദൻ : അത് പൊളിക്കും....
ഞാൻ : കുറച്ച് പച്ചമുളകും വാങ്ങിക്കോ സ്പൈസി ആക്കാം...
⏩ ഒരു മണിക്കൂർ....
അവര് പോയിട്ട് തിരിച്ച് വന്നു...
പറഞ്ഞതും പറയാത്തും എല്ലാം ഉണ്ട് കുപ്പി മാത്രം ഇല്ല...
ഞാൻ : ഇതെന്താ ടാ കുപ്പി എവിട്രാ
റെമോ : ദേ സെച്ചി വാങ്ങണ്ട പറഞ്ഞു ഇപ്പൊ വരുത്തികൾ അല്ലേ ഭരണം മുഴുവൻ...
ശ്രീ : പോടാ...
ഞാൻ : ശേ ഞാൻ എൻ്റെ മൈൻഡ് അടിക്കാൻ സെറ്റ് ചെയ്ത് വന്നതാ...
ശ്രീ : വെറുതെ വെറുതെ അടിച്ച ദോഷം ആണ്
💬 Comments
View all comments