0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

മാത്രം ആവാം... പ്ളീസ് ഡോണ്ട് മേക്ക് മീ ക്രേസി...

ഞാൻ : സൂസി നീ ഇങ്ങനെ കയറ് പൊട്ടി നടന്നിട്ട് നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല ഡീ

പറ്റും പറ്റും നിനക്ക് വേണ്ടി എന്തും ഞാൻ സാക്രിഫൈസ്സ് ചെയ്യാം.... നീ എന്ത് പറഞ്ഞാലും കേക്കാം... പ്ളീസ് നിന്നെ എനിക്ക് വേണം സൂര്യ...

ശെരി നീ ഒരു കാര്യം ചെയ്യ് നിൻ്റെ കൂടെ നടക്കുന്ന വാലില്ലെ

സൂസി : ആര് അർജുൻ ആണോ

അർജുൻ ഓർ റെഡ്ഡി വാട്ട് എവർ ഇറ്റ് ഈസ്. അവന് നിന്നെ വളരെ ഇഷ്ട്ടം ആണ് ജസ്റ്റ് മാരി ഹിം .... അവന് നിന്നെ പറ്റി എല്ലാം അറിയാം ഇവൺ ദോ ഹി ലവ്സ്സ് യു അപ്പോ അതാണ് ട്രു ലവ് ...

സൂസി : അവനെ ഒക്കെ ഞാൻ കെട്ടാനോ അതും ആ പാൽക്കുപ്പിയെ....

ഞാൻ : ഇതാണ് നിനക്ക് നിന്നെ ഇഷ്ട്ടം ഉള്ള അവനെ കാണുമ്പോ പുച്ഛം ....

സൂസി: നിൻ്റെ മൂഡ് ശെരി അല്ല ഞാൻ നാട്ടിൽ വരുമ്പോ നമ്മക്ക് കാണാം... ഓക്കേ ബൈ ആൻഡ് ഐ ലവ് യു...

നന്ദൻ : അളിയാ ഇത് പണി ആവും...

ഞാൻ : എന്ത് പണി

നന്ദൻ : ഇവള് എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ...

ഞാൻ : പെട്ടെന്ന് ഒന്നും അല്ല ഞാൻ ഇങ്ങനെ ബ്ലോക്ക് ചെയ്യും അവള് വേറെ ഫോണിൽ വിളിക്കും കരയും പറയും പിന്നെ കളിയാക്കും ഇൻസൾട്ട് ചെയ്യും...വീണ്ടും ബ്ലോക്ക് ചെയ്യും വീണ്ടും സെയിം സംഭവം....

💬 Comments

View all comments