0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 673

മിണ്ടില്ലേ

ശ്രീ : ?

ഡ്രൈവർ : ചേച്ചി റേറ്റ് എത്ര ആണ് ഞങ്ങള് രണ്ട് പേരുണ്ട്

മറിയ : നിൻ്റെ വീട്ടിൽ പോയി ചോദിക്കട..

റെമോ : നിൻ്റെ വീട്ടിൽ ആദ്യം നമ്മക്ക് ഒരുമിച്ച് പോവാം എന്നിട്ട് ഞാൻ ചോദിക്കാം റേറ്റ് എന്താ എന്ന് അവര് എന്ത് പറയുന്നോ അത് മതി ...

ശ്രീ : ടാ മിണ്ടാതെ ഇരി....

റെമോ : മെസ്സേജ് (അളിയാ സീൻ വാ വാ)

ഡ്രൈവർ : ദേ ചേച്ചി പിന്നെയും

ബാക്കിൽ ഉള്ളവൻ : ഹലോ ചേച്ചി വേഗം പറ റേറ്റ് എത്ര ആണ്....

മറിയ : ഇപ്പൊ അറിയാം കേട്ടോ... ഒരു രണ്ട് മിനിറ്റ്

റെമോ : വന്ന് വന്ന്....

നന്ദൻ : ടാ വാ കേറിക്കോ പെട്രോൾ അടിക്കാൻ പോയതാ....

റെമോ : ടാ ഇവർക്ക് റേറ്റ് അറിയണം എന്ന്

ഞാൻ : ആഹാ എന്തിൻ്റെ ആണ് കാലിൽ കിടക്കുന്ന ചെരുപ്പിൻ്റെ ആണോ... അതോ ഷു എതിൻ്റെ ആണ്...

അവര് നൈസ് ആയി വണ്ടി എടുത്ത് വിട്ടു...

ഞാൻ : കേറിക്കോ നല്ല.മഴ

ശ്രീ : ഇല്ല കാര്യം പറ

നന്ദൻ : ഡീ മഴ കൊള്ളാതെ പ്രാന്തി

നന്ദൻ : ഹരിയെ ഗോവയിൽ വച്ച് ആരൊക്കെയോ തല്ലി സൈഡ് ആക്കി.അത് പറയാൻ അന്ന് എക്സാമിന് കണ്ടില്ലേ ശിവ അവൻ വിളിച്ചത് ആണ്....ഇനി. കേറിക്കോ

ശ്രീ : ഇത് പറഞ്ഞാ പോരെ.... ?

ഞാൻ : ഉള്ള മഴ മുഴുവൻ കൊണ്ട്....

ശ്രീ : വണ്ടി പോട്ടെ....

റെമോ : വേഗം പോ തണുക്കുന്നു...

⏩ അഞ്ച് മിനിറ്റ്

ഞങൾ വീടെത്തി....

നന്ദൻ : അപ്പോ ഗുഡ് നൈറ്റ്

ഞാനും മുറിയിലേക്ക് കേറി....

ശ്രീ : ഹലോ എന്താ തണുക്കുന്നില്ലെ

ഞാൻ : ഏയ് എന്താ മഴ കാറ്റും ശോ...

അവള് തല തുടച്ചൊണ്ട് അവിടെ നിന്നു....

ശ്രീ : അവന് എന്താ പറ്റിയത്...

ഡോസ് ആയി പോയി ലോറിയില് ഇടിച്ചിട്ട് അവരെ തട്ടി കേറിയാ അവര്

💬 Comments

View all comments