0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 672

അല്ല കഴിച്ചു ഇപ്പൊ ഞാൻ ആണ് സാക്ഷി

ഞാൻ : വർക്ക് ആയില്ലേ മോളെ...

ശ്രീ : ചെറുതായിട്ട് പാളി

ഞാൻ : അവനേ കാഞ്ഞ സാധനം ആണ് റെമോ അല്ലേ നിൻ്റെ വില്ലത്തരം ഒന്നും നടക്കില്ല ... പടം കാണ്

അങ്ങനെ സിനിമ കഴിഞ്ഞു ഞങ്ങള് പുറത്ത് ഇറങ്ങി

നന്ദൻ : നല്ല പടം അല്ലേ....

ശ്രീ : ചോദിക്ക് ചോദിക്ക്

റെമോ : അതെ ഒന്ന് നിന്നെ...

നന്ദൻ : എന്താ

റെമോ : നിങൾ ഒന്ന് നിന്നെ

ഞാൻ : എന്താ

റെമോ : എങ്ങോട്ടാ പോയത് പറ

നന്ദൻ : ഇപ്പൊ.തന്നെ പറയണോ

റെമോ :പറയണം

ഞാൻ : പറ്റില്ല

റെമോ : ഇപ്പൊ തന്നെ അറിയണം

ശ്രീ : അല്ലാതെ ഒരു അടി എടുത്ത് വക്കില്ല ...

ഞാൻ : ഒറപ്പാണോ

റെമോ : അത് അത് അതെ അറിയണം

നന്ദൻ : നീയോ മറി

മറിയ : എനിക്ക് നിർബന്ധം ഒന്നും ഇല്ല

ശ്രീ : അങ്ങനെ പറയാതെ ഡീ

മറിയ : അല്ല അറിഞ്ഞ കൊള്ളാം...

ഞാൻ : എന്നാലെ അവിടെ നിന്നോ വാശി തീരുമ്പോ വന്നാ മതി ..

നന്ദൻ : വാ ടാ നമ്മക്ക് പോവാ...

റെമോ : പേടിക്കണ്ട പോവില്ല... വണ്ടിയിൽ കേറത്തെ ഉള്ളൂ... കൂടിൻപോയാ സ്റ്റാർട്ട് ചെയ്യും... ജസ്റ്റ് പോവുന്ന പോലെ വണ്ടി ഒന്ന് അനക്കും...

മറിയ : ടാ മണ്ടാ അവര് പോയി

ശ്രീ : ?

റെമോ : ഇനി വരും തോന്നുന്നില്ല...ഒരു ആവശ്യവും ഇല്ലായിരുന്നു... നീ ആണ് കാരണം

ശ്രീ : അവൻ്റെ ഒരു ജാട പോവില്ല പോവും എന്നൊക്കെ പറഞ്ഞ് നാറി....

മറിയ : വാ വല്ല ഓട്ടോ പിടിച്ച് പോവാ...

ഒരു ബൈക്ക് വന്ന് ഞങ്ങടെ കൂടെ വന്നു

ഡ്രൈവർ: ഹലോ മാഡം എന്താ ഒറ്റക്കാണോ

മറിയ : ഇത്ര പേരെ കണ്ടൂടെ

റെമോ : ടാ ടാ പോടാ...

ഡ്രൈവർ: എന്തേ ഈ ചേച്ചി

💬 Comments

View all comments