0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 670

എത്ര പേരാ ബുദ്ധിമുട്ടുന്നത്...

ശിവ : പിന്നെ അളിയാ പിള്ളേര് പറഞ്ഞത് ഇത്ര ഒക്കെ ആയില്ലേ നന്നാവുക ആണെങ്കിൽ നന്നാവട്ടെ അല്ല ഇനിയും കഴപ്പും കൊണ്ട് വന്നാ ഇനി ഒടിയാൻ ബാക്കി ഉള്ളത് ഒടിച്ച് വിടാം എന്നാ...

നന്ദൻ : അവൻ്റെ സാധനം പിടിച്ച് ഒടിച്ചാ അവൻ്റെ തരിപ്പ് മാറിക്കിട്ടും...

ഞാൻ : അതാ നല്ലത് നോക്കാം... നിങൾ ഒരു കാര്യം ചെയ്യ് ഇനി പ്രശ്നം വന്നാ നേരെ ഒരു പരാതി കൊടുക്ക്...വെറുതെ ഇവനെ ഓക്കേ കൈ വച്ച് നമ്മുടെ അന്തസ്സ് കളയണ്ട

ശിവ : നോക്കാം അളിയാ ഞാൻ അപ്പോ തെറിക്കട്ടെ

ഞാൻ : താങ്ക്സ് അളിയാ ഇത് പറഞ്ഞതിന്

ശിവ : ഏയ് നമ്മള് ഫ്രണ്ട്സ് അല്ലേ ബഡ്ഡി നിനക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും വിളിച്ച മതി ....

ഞാൻ : ഉറപ്പായും ....പിന്നെ ശിവ അടിക്കുന്നോ....

ശിവ : ഇല്ല അളിയാ പിള്ളേര് ഉണ്ടാവും

ഞാൻ : എന്നാ നീ ഇത് കൊണ്ട് പൊക്കോ എൻ്റെ ഒരു സന്തോഷത്തിന് ...

ശിവ : സന്തോഷം അത് പങ്ക് വച്ചതിൽ നന്ദി.. നമ്മക്ക് ഒരു ദിവസം കൂടാം.... താങ്ക്സ് ഫോർ ദി കുപ്പി

ഞാൻ : ശെരി

നന്ദൻ : തൊരപ്പാ ഞാൻ വിളിക്കാം...

ശിവ : ഡൺ ഡൺ....

. . നന്ദൻ : അപ്പോ ഇനി കുറച്ച് സമയത്തിന് അവൻ്റെ ശല്യം ഇല്ല....

ഞാൻ : മേ ബി....

.നന്ദൻ / ഞാൻ : ??

⏩ പത്ത് മിനിറ്റ്

ശ്രീ : എന്താ കാര്യം

ഞാൻ : ഒന്നൂല്ലാ

ശ്രീ : കള്ളം പറയാ....

ഞാൻ : ഇല്ല പടം കാണ് ... ഒരു മൂള വന്നിരിക്കുന്നു....

ശ്രീ : മൂള അല്ല മൂസ

ഞാൻ : ആയിക്കോട്ടെ...

ശ്രീ : ഉശ് ...

നന്ദൻ : എന്താ

ശ്രീ : ഇവൻ പറഞ്ഞു കഷ്ട്ടം ആയി പോയി ലെ

നന്ദൻ : അതെ ഇവനും സൂസിയും കല്യാണം കഴിക്കാൻ പോവാ

💬 Comments

View all comments