Chapter Title : Hero Hero 7 [Doli]
മുന്നോട്ട് എടുത്തു....
ശ്രീ : മനുഷ്യൻ്റെ ജീവൻ പോയി...
നന്ദൻ : ഇവള് ഇവിടെ അല്ലേ ഇരിക്കുന്നത്
ഞാൻ : മറി ആണോ
ശ്രീ : അവൾക്ക് ഇതൊന്നും ഒരു സീൻ അല്ല....
നന്ദൻ : എവിടെ എത്തി.... ഹാനുർ....
മറിയ : അമ്മച്ചി ഇല്ല അമ്മച്ചി തല്ലല്ലെ....കഷ്ട്ടം ഉണ്ട് അമ്മച്ചി...
ഞാൻ : അടുത്തത്
റെമോ : ഡീ മറി ഡീ
മറിയ : അയ്യോ കൊല്ലല്ലേ....
ഞാൻ : അളിയാ മടുത്ത് എന്നെ ഇവിടെ ഇറക്കി വിട്ടോ ഞാൻ തിരിച്ച് പോയേക്കാം....
മറിയ ; എന്താ ടാ എന്തിനാ എണീപ്പിച്ചത്...
റെമോ : നീ പിച്ചും പേയും പറഞ്ഞിട്ട്
മറിയ : ഞാനോ നിനക്ക്.തോന്നിയതാവും....
നന്ദൻ : ഇപ്പൊ എങ്ങനെ ഇരിക്കണ്....
റെമോ : ??
ശ്രീ : നല്ല ബെസ്റ്റ് ജോടി
ഞാൻ : അതെ സ്വപ്ന ജോടി ...
നന്ദൻ : ? അതെ ....
ശ്രീ നല്ല തണുപ്പ്.... എടാ എസി ഓഫ് ആക്കിയെ....
നന്ദൻ പിടിച്ച് എസി ഓഫ് ആക്കി ഞങ്ങൾക്ക് ഹീറ്റ് ഉണ്ട് അത് കാരണം സീൻ ഇല്ല...
അവൾ ഗത്സ് താത്തി...
വെളിയിൽ ഇതിലും തണുപ്പ്....
ശ്രീ : എന്താടാ ഇത്ര തണുപ്പ്.... അയ്യോ
റെമോ : എടി പോത്തെ അതിനെ അടക്ക്
നന്ദൻ : ടാ ഒന്ന് ചവിട്ടിക്കെ സൂസു....
ഞാൻ : ഓക്കേ...... ആർക്കൊക്കെ ആണ് ചായ വേണ്ടത് ....
ശ്രീ/ മറിയ / നന്ദൻ : എനിക്ക്....
റെമോ : പോ എല്ലാം ഇറങ്ങി പോ.... ഞങൾ നാലാളും.... പുറത്തേക്ക് ഇറങ്ങി....
ഒന്ന് ഫ്രഷ് അപ്പ് ആയി ഞങൾ തിരിച്ച് വന്നു...
റെമോ മുന്നിൽ കേറി ഇരിപ്പുണ്ട് ...
നന്ദൻ : അളിയാ നീ റസ്റ്റ് എടുത്തോ.... ഞാൻ ഓടിച്ചോളാം ഇനി....
ശ്രീ : വാ ഇങ്ങോട്ട് ഇരിക്ക്....
നന്ദൻ : ഇന്ന നിൻ്റെ പില്ലോ
ഞാൻ നടുക്ക് ആയി ഇരുന്നു... കാലുകൾ വിരിച്ച് ഞാൻ കൈ സീറ്റ് ചെയ്ത് വച്ചിട്ട് ശ്രീയുടെ
💬 Comments
View all comments