0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 585

തോളിൽ ചാരി കിടന്നു....

ശ്രീ : തണുക്കുന്നോ

ഏയ് ഇല്ല...

മറിയ എൻ്റെ മേലെ ചാരി കിടന്ന് ഉറക്കം തുടങ്ങി....

ഞാൻ : ഇവൾക്ക് തണുപ്പും ഒന്നും ബാധകം അല്ലേ...

ശ്രീ. : ഏയ് ഇവന് പറ്റിയത് തന്നെ ആണ്...

ഞാൻ : ടാ ഇവളെ പിടിച്ച് മുന്നിൽ ഇരുത്തിക്കെ എനിക്ക് വല്ലാത്ത ശല്യം ആണ്

റെമോ : സാരം ഇല്ല ഇത്ര നേരം ഞാൻ അനുഭവിച്ചത് ആണ് ഇനി നീ ഇരി...

ഞാൻ : നായിൻ്റെ മോൻ ...

റെമോ : നന്ദ ചവിട്ട്.....

വണ്ടി വലിച്ച് അങ് നിന്നു....

ശ്രീ : അയ്യോ ...

ഞാൻ : നന്ദ ഒക്കെ അല്ലേ....

നന്ദൻ : ഇല്ല ഒക്കെ ആണ് ... നായിൻ്റെ മോനെ കൊല്ലടാ....

ഞാൻ : വേണ്ട ഇറങ്ങല്ലെ വണ്ടി വിട് വിട്.....

റെമോ : അളിയാ ഇറങ്ങിയ വണ്ടിയും പോവും നമ്മടെ സാധനങ്ങൾ ഒക്കെ പോവും....

ഞാൻ : ടാ ടാ വിട് അവന്മാര് വരുന്നുണ്ട്....വിട്ടോ....

നന്ദൻ വണ്ടി വലിച്ചെടുത്തു...

ശ്രീ : എന്താ ടാ അവനെ പിടിച്ച് നാല് പൊട്ടികണ്ടെ ...

ഞാൻ : നമ്മൾ വണ്ടി വിട്ട് വെളിയിൽ ഇറങ്ങിയ അവന്മാര് പണിയും

നന്ദൻ : ഇത് ഈ ഹൈവെയിൽ സ്ഥിരം ആണ് സാധാരണ ഇത് നോർത്തിൽ ആണ് കാണാർ....

റെമോ : ഇവന്മാര് വണ്ടി അടിച്ച് കേറി വരുമ്പോ നമ്മളെ ഒന്ന് പേടിപ്പിക്കും ചാടുന്ന പോലെ നിർത്തിയ കഴിഞ്ഞു... മോനെ ജെട്ടി വരെ അഴിച്ച് കൊണ്ട് പോവും....

നന്ദൻ : സ്ത്രീകൾക്ക് ഒട്ടും സേഫ് അല്ല....

ഞാൻ : കണ്ടോ നമ്മൾ മെല്ലെ പോയത് കൊണ്ട് നന്നായി....

ശ്രീ : ഞാൻ വിചാരിച്ചത് അയാളെ അടിച്ച് തൂക്കും എന്നാ...

ഞാൻ : ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി...

നന്ദൻ : അളിയാ അവൻ ഇടയിൽ കേറിയത് കൊണ്ട് ടെൻഷൻ ആയി സുസൂ മുട്ടുന്നു ഞാൻ പോയിട്ട് വരാം...

അവൻ ഡോർ തുറന്നതും തണുപ്പ് അങ് കേറി....

ശ്രീ

💬 Comments

View all comments