0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.4K

ആയി ഞങൾ തിരിച്ച് വന്നു...

റെമോ മുന്നിൽ കേറി ഇരിപ്പുണ്ട് ...

നന്ദൻ : അളിയാ നീ റസ്റ്റ് എടുത്തോ.... ഞാൻ ഓടിച്ചോളാം ഇനി....

ശ്രീ : വാ ഇങ്ങോട്ട് ഇരിക്ക്....

നന്ദൻ : ഇന്ന നിൻ്റെ പില്ലോ

ഞാൻ നടുക്ക് ആയി ഇരുന്നു... കാലുകൾ വിരിച്ച് ഞാൻ കൈ സീറ്റ് ചെയ്ത് വച്ചിട്ട് ശ്രീയുടെ തോളിൽ ചാരി കിടന്നു....

ശ്രീ : തണുക്കുന്നോ

ഏയ് ഇല്ല...

മറിയ എൻ്റെ മേലെ ചാരി കിടന്ന് ഉറക്കം തുടങ്ങി....

ഞാൻ : ഇവൾക്ക് തണുപ്പും ഒന്നും ബാധകം അല്ലേ...

ശ്രീ. : ഏയ് ഇവന് പറ്റിയത് തന്നെ ആണ്...

ഞാൻ : ടാ ഇവളെ പിടിച്ച് മുന്നിൽ ഇരുത്തിക്കെ എനിക്ക് വല്ലാത്ത ശല്യം ആണ്

റെമോ : സാരം ഇല്ല ഇത്ര നേരം ഞാൻ അനുഭവിച്ചത് ആണ് ഇനി നീ ഇരി...

ഞാൻ : നായിൻ്റെ മോൻ ...

റെമോ : നന്ദ ചവിട്ട്.....

വണ്ടി വലിച്ച് അങ് നിന്നു....

ശ്രീ : അയ്യോ ...

ഞാൻ : നന്ദ ഒക്കെ അല്ലേ....

നന്ദൻ : ഇല്ല ഒക്കെ ആണ് ... നായിൻ്റെ മോനെ കൊല്ലടാ....

ഞാൻ : വേണ്ട ഇറങ്ങല്ലെ വണ്ടി വിട് വിട്.....

റെമോ : അളിയാ ഇറങ്ങിയ വണ്ടിയും പോവും നമ്മടെ സാധനങ്ങൾ ഒക്കെ പോവും....

ഞാൻ : ടാ ടാ വിട് അവന്മാര് വരുന്നുണ്ട്....വിട്ടോ....

നന്ദൻ വണ്ടി വലിച്ചെടുത്തു...

ശ്രീ : എന്താ ടാ അവനെ പിടിച്ച് നാല് പൊട്ടികണ്ടെ ...

ഞാൻ

💬 Comments

View all comments