Chapter Title : Hero Hero 7 [Doli]
... അവളും ഭർത്താവും ഫ്രണ്ട്സിൻ്റെ കൂടെ ഗോവയ്ക്ക് പോയതാ രാത്രി അവൻ എന്തിനാ പുറത്ത് ഇറങ്ങിയതും ട്രെയ്ൻ മിസ്സ് ആയി...
റെമോ : ഏതാ ഈ മണ്ടൻ ട്രെയ്ൻ പോയത് പോലും അറിയാതെ നിക്കുന്നത്
നന്ദൻ : എന്നിട്ട് എന്താ
ശ്രീ : അല്ല ഞാൻ കുറച്ച് മുന്നേ അവളെ വിളിചപ്പോ അവള് ഫോൺ എടുത്തില്ല അപ്പോ തിരിച്ച് വിളിച്ചത്....
ഞാൻ : ആളെ കിട്ടിയോ....
ശ്രീ : വരുന്നുണ്ട് എന്നാ പറഞ്ഞത്....
ഞാൻ : ഓക്കേ ഓക്കേ... ഇതിനായി ഈ ട്രെയിൻ ഒന്നും രാത്രി സേഫ് അല്ല....
ശ്രീ : ഒരുപാട് പേര് ഉള്ളതല്ലേ അത് കൊണ്ട് കാർ ഒന്നും ചാൻസ് ഇല്ല....
എൻ്റെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും കോൾ വന്നു....
ഞാൻ ,: ഹലോ
ഹായ് സൂര്യ
ആരാ
എന്നെ മറന്നോ ഞാൻ ആണ് സൂസി ആടാ...
ഞാൻ : ? എന്താ കാര്യം...
സൂസി : അല്ല മൈസൂര് പോയി ഫൺ ആണോ...
ഞാൻ ഒന്ന് ചുറ്റും നോക്കി...
സൂസി : അവിടെ അല്ല ബാക്കിൽ ... ഇവിടെ... അവൾ കൈ പൊക്കി കാണിച്ചു....
ഞങൾ അവളെ കണ്ടു...
സൂസി: ഹായ് ഗായ്സ്സ്
നന്ദൻ : നീ എന്തിനാ സൂസൻ ഇങ്ങോട്ട് വന്നത് ...
സൂസി: നോ നോ നന്ദൻ ഞാൻ ഫ്രണ്ട്സ്സും ആയിട്ട് ചിൽ ചെയ്യാൻ വന്നതാ ഞങൾ ഗോവക്ക് പോവുക ആണ് പിന്നെ നീ ഇവിടെ ഉള്ളത് അറിഞ്ഞപ്പോ വന്നന്നെ ഉള്ളു... ആൻഡ് താങ്ക്യൂ റെമോ ബോയ് ഫോർ ദി സ്റ്റാറ്റസ്....
നന്ദൻ : മണ്ടൻ
ഞാൻ : ?
റെമോ : അല്ല ഒരു കൈ അബദ്ധം... ?
ഞാൻ : നീ ഫൂഡ് കഴിക്കുന്നോ...
സൂസി: ഹൗ സ്വീറ്റ് ടാ സ്റ്റീൽ യു കെയർ ഫോർ മീ ഇതാണ് എനിക്ക് നിന്നോട് ഇത്ര ഇഷ്ട്ടം...
ഞാൻ : അയ്യോ വേണ്ട ചെല്ല് ഞാൻ തിരിച്ച് എടുത്ത്...
സൂസി : ഡോണ്ട് ആക്റ്റ് സൂര്യ... എനിക്ക് അറിയാം യു
💬 Comments
View all comments