0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

അത് പൊളിക്കും....

ഞാൻ : കുറച്ച് പച്ചമുളകും വാങ്ങിക്കോ സ്പൈസി ആക്കാം...

⏩ ഒരു മണിക്കൂർ....

അവര് പോയിട്ട് തിരിച്ച് വന്നു...

പറഞ്ഞതും പറയാത്തും എല്ലാം ഉണ്ട് കുപ്പി മാത്രം ഇല്ല...

ഞാൻ : ഇതെന്താ ടാ കുപ്പി എവിട്രാ

റെമോ : ദേ സെച്ചി വാങ്ങണ്ട പറഞ്ഞു ഇപ്പൊ വരുത്തികൾ അല്ലേ ഭരണം മുഴുവൻ...

ശ്രീ : പോടാ...

ഞാൻ : ശേ ഞാൻ എൻ്റെ മൈൻഡ് അടിക്കാൻ സെറ്റ് ചെയ്ത് വന്നതാ...

ശ്രീ : വെറുതെ വെറുതെ അടിച്ച ദോഷം ആണ് വേണ്ട...

ഞാൻ : ശെരി...

നന്ദൻ : ??

ഞാൻ : ?

ശ്രീ : ഞാൻ രാത്രി സിനിമക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് നമ്മക്ക് പോവാം....

ശെരി ആയിക്കോട്ടെ ... ഫൂഡ് കഴിച്ചില്ലെ

ആ സൂപ്പർ ഫുഡ്....

നന്ദൻ : ഞാൻ ഒന്ന് പോയി കിടക്കട്ടെ നല്ല തല വേദന ....

ഞാൻ :സോന ആയിരിക്കും ..

നന്ദൻ : അതും ഉണ്ട്

ഞാൻ : പോ ലൊട്ടെ ....

നന്ദൻ : ??

ഞാൻ : ഇവര് എവിടെ

ശ്രീ : അവര് പോയി...

ഞാൻ : അപ്പോ ഞാനും പോട്ടേ എനിക്ക് ഒന്ന് രണ്ട് സാധനം വാങ്ങാൻ ഉണ്ട്

ശ്രീ : ഞാനും ഉണ്ട്

വാ....

എന്ത് വാങ്ങാൻ ആണ്

നമ്മള് ഇപ്പൊ പോയപ്പോ ഞാൻ ഒരു വണ്ടി കണ്ടു അതിൻ്റെ സ്പോയിലർ അടിപൊളി ആയിട്ടുണ്ട് അത് ഒരെണ്ണം കാറിന് വാങ്ങണം....പിന്നെ നീ നാട്ടില് പോവുമ്പോ അത് പിടിപ്പിക്കാം

💬 Comments

View all comments