0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

പിന്നെ വണ്ടി പണിക്കും കേറ്റണം....സർവീസ് ടൈം ആയി...

അപ്പോ കുറച്ച് പൈസ പൊട്ടിക്കാൻ ആണ് ....

അങ്ങനെയും പറയാം...

ഞാൻ : ഹലോ .. റെമോ

റെമോ : എന്താ

ഞാൻ : ടാ മറ്റെ സ്പോയിലർ എന്തായിരുന്നു അതിൻ്റെ പേര്...

റെമോ : എടാ അത് നമ്മക്ക് അവിടെ പോയി വാങ്ങിയ പോരെ....

ഞാൻ : അത് ശെരി ആണ് അത് മതി ലെ

റെമോ : അത് മതി...

ശെരി....

. . . ശ്രീ : നിൻ്റെ സോഴ്സ് ഓഫ് ഇൻക്കം എന്താ സൂര്യ

ഞാൻ : എൻ്റെ അപ്പക്ക് ഹൈദരാബാദിൽ ഒരു കാർ ഷോ റൂം ഉണ്ട് അതും പിന്നെ അമ്മയുടെ പേരിൽ അപ്പ കുറച്ച് കൃഷി വാങ്ങിച്ച് ഇട്ടിട്ടുണ്ട് അത് രണ്ടും ആണ്...

ശ്രീ : അമ്പോ എന്നിട്ട്...

ഞാൻ : കൃഷി ഞാൻ ലീസിന് കൊടുത്തു ....പിന്നെ കാർ ഷോറൂം ഇങ്ങനെ പോവുന്നു...

ശ്രീ : എന്ത് കാർ ആണ്...

ഞാൻ : ടൊയോട്ട ആണ്....

ശ്രീ : ശേ ഈ ഇന്നോവ അവരുടെ അല്ലേ...

ഞാൻ : അതെ

ശ്രീ : എൻ്റെ അച്ഛൻ ഒരു കൊല്ലം മുന്നേ എടുത്തത് ആണ്...

ഞാൻ : ആഹാ... നല്ല വണ്ടി ആണ്....

ശ്രീ : നല്ല രീതിക്ക് നടക്കുന്നുണ്ടോ കാര്യങ്ങൾ ഒക്കെ

ഞാൻ : ആ ഒക്കെ ആണ്...പിന്നെ മറന്നു എനിക്ക് ഷെയറിൽ കുറച്ച് പൈസ ഉണ്ട്... ഇതൊക്കെ മതിയോ നിൻ്റെ വീട്ടുകാർക്ക്. ...

ശ്രീ. : പോടാ

💬 Comments

View all comments