Chapter Title : Hero Hero 7 [Doli]
.... ഏത് ഷെയർ ആണ്
ഞാൻ : അതൊക്കെ. ട്രേഡ് സീക്രട്ട് ആണ് പറയില്ല
ശ്രീ : ശെരി... വേണ്ടാ....
ഞങൾ ഇങ്ങനെ സംസാരിച്ച് സംസാരിച്ച് സമയം പോയ്ക്കൊണ്ടെ ഇരുന്നു....
രാത്രി എട്ട് മണി ഒക്കെ ആയപ്പോ പതിയെ ഞങൾ ഫുഡും കഴിച്ച് മെല്ലെ നൈറ് ഷോക്ക് കേറി....
പുറത്ത് മഴ അകത്ത് പ്രളയം നല്ല രസം ആയിരുന്നു....കൊള്ളാല്ലോ കളി ....
ഇൻ്റർവെൽ ആയി അവരെന്തോക്കെയോ വാങ്ങി അങ്ങോട്ടും ഇങ്ങോട്ടും തീറ്റയും കുടിയും ഒക്കെ ആണ്...
ഞാൻ ഫോൺ എടുത്ത് വല്ലതും വന്നിട്ടുണ്ടോ ആരെങ്കിലും വിളിച്ച് കാണുമോ നോക്കി...
ഞാൻ : ?? വാട്ട്..
നന്ദൻ : എന്താ ടാ ...
ഞാൻ ഇപ്പൊ വരാം പത്ത് മിനിറ്റ് കീ താ...
നന്ദൻ : എന്താ
ഒന്നുമില്ല ഞാൻ ഇപ്പൊ വരാം
ഞാനും വരട്ടേ
അല്ലെങ്കിൽ വാ....
റെമോ : എങ്ങോട്ടാ...
ഞാൻ : അതെ ഞങ്ങള് ഇപ്പൊ വരാം...
ശ്രീ : എന്താ കാര്യം...
നന്ദൻ : അത് വണ്ടി ഹൈവേയിൽ ഓവർ സ്പീഡ് പോയത് കുഴപ്പം ആയി.. അതിൻ്റെ ഒരു കാര്യം ഉണ്ട്...
ഞാൻ : അതെ
ശ്രീ : ഈ രാത്രി ആണോ
ഞാൻ : അതെ മറ്റെ രുദ്രൻ സാർ നാളെ എങ്ങോട്ടാ പോവും... അപ്പോ ഒന്ന് വന്ന് കാണാൻ പറഞ്ഞു...
ശ്രീ : വേഗം വാ
നന്ദൻ : ഇപ്പൊ വരാം ..
. . .നന്ദൻ : ടാ എന്താ കാര്യം...
ഞാൻ : വണ്ടി എടുക്ക് നന്ദ
💬 Comments
View all comments