0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 696

തിരിച്ച് പോവാ...

നോ വേ

നോർവേ അല്ല ജർമനി

ഞാൻ : ??

നന്ദൻ : ഹലോ സൂസൻ

പറ നന്ദ

എടി അവൻ പോയി പഠിക്കാൻ ആണ് എന്നാ പറഞ്ഞത് പക്ഷേ സത്യം അതൊന്നും അല്ല നിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് എന്നതാ സത്യം ...

സൂസി: ഷട്ട് ദി ഫക്ക് നന്ദൻ ....

ഞാൻ : ദി നാവടക്കടി ....

സൂസി ; അപ്പോ നിൻ്റെ കൂട്ടുകാരെ എന്തേലും പറഞ്ഞാ നിനക്ക് നോവും അല്ലേ...

ഞാൻ : നിനക്ക് എന്താ വേണ്ടത്

നിന്നെ അത് കിട്ടുന്നത് വരെ ഞാൻ നിന്നെ ടോർച്ചർ ചെയ്ത് കൊണ്ട് തന്നെ ഇരിക്കും സൂര്യ....

ഞാൻ : സൂസി

പറ കുട്ടാ

നീ എന്നെ വിട്ട് പോകാൻ ഞാൻ എന്ത് തരണം...

നീ എന്ത് തന്നാലും ഞാൻ പോവില്ല ഐ ലവ് യു ചക്കരെ

ഞാൻ : സൂസി സൂസി

എന്താ എന്താ പറ പറ

ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ

പറ ചക്കരെ

നീ എന്നെ അങ് കൊല്ല് പ്ളീസ്

കൊല്ലും നിന്നെ ഞാൻ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും...

നന്ദൻ : സൂസൻ

പറ നന്ദ

ഡീ പാവം ഡീ അവൻ അവനെ വിട് നിനക്ക് അവൻ്റെ കാര്യം ഒക്കെ അറിയുന്നതല്ലെ

സൂസി : എന്ത് കാര്യം

അവന് ആരും ഇല്ല പാവം അല്ലേ ഡീ അവൻ നിനക്ക് തട്ടി കളിക്കാൻ പറ്റിയ ഒരുത്തൻ അല്ല സൂസി അവൻ

സൂസി അങ്ങനെ പറയല്ലേ നീ അവന് ഞാൻ ഉണ്ട് എന്നും ഉണ്ടാവും...

ഞാൻ ,: ഞാൻ നല്ല ഭാഷയിൽ അവസാനം ആയി പറയാം സൂസി ഞാൻ നിന്നെ പോലെ ഒരു കുപ്പത്തൊട്ടിയെ കെട്ടില്ല അതിലും നല്ലത് ഞാൻ ചാവും...

സൂസി : അപ്പോ ഞാനും കൂടെ വരാം... വാ...നമ്മക്ക് ഒരുമിച്ച് ചാവാ...

റെമോ : മോളെ നിനക്ക് എൻ്റെ സ്വഭാവം അറിയില്ല വെട്ടി കൊന്നു കളയും ഞാൻ...

സൂസി : റെമോ ബോയ് നീ ആവശ്യം

💬 Comments

View all comments