Chapter Title : Hero Hero 7 [Doli]
ഇല്ലാതെ റേസ് ആവുക ആണ് ഈ സമയം നീ നിൻ്റെ കൂട്ടുകാരനെ ഉപദേശിക്കുന്നത് നല്ലതാ
റെമോ : എന്താ ഞാൻ പറയണ്ടത്... കയറ് പൊട്ടി കണ്ഡവൻ്റെ കൂടെ നിരങ്ങി നടക്കുന്ന സൂസി എന്ന പര കെട്ടാൻ ആണോ
സൂസി : പര എന്താ നിർത്തിയത് പറ പര വെടിയെ എന്ന് പറ...
റെമോ : അപ്പോ സ്വന്തം വെക്തിത്വം നല്ല പോലെ അറിയാം നിനക്ക്
സൂസി : മോനെ റെമോ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടം ഉണ്ട് അത് നീ ആയിട്ട് കളയല്ലേ കുട്ടാ....
റെമോ : എന്താ എന്നോട് അത്ര ഇഷ്ട്ടം
സൂസി : എൻ്റെ ചെക്കൻ്റെ നശിച്ച സമയത്ത് ഒരു നല്ല കൂട്ടുകാരൻ ആയി അവൻ്റെ കൂടെ നീ ഉണ്ടായത് അത് തന്നെ ....
ഞാൻ : പ്ളീസ് സൂസി എനിക്ക് ഒരു ജീവിതം ഉണ്ട് അത് പോലെ നിനക്കും നമ്മക്ക് നല്ല രീതിയിൽ പോവാം ഒരു സമാധാനം ഉള്ള ജീവിതം മാത്രം ആണ് എൻ്റെ ആഗ്രഹം പ്ളീസ് നീ ഇടയിൽ വരല്ലേ...
സൂസി : നമ്മക്ക് ഒരുമിച്ച് സമാധാന പൂർവ്വം ജീവിക്കാം സൂര്യ ... ഞാൻ ഇപ്പോഴും പറയാം നിൻ്റെ ഒരു യെസ് നമ്മൾക്ക് ഒരുപാട് ഗുണം ചെയ്യും ..നീ എന്ന് എന്നെ അംഗീകരിക്കുന്നോ അന്ന് മുതൽ ഞാൻ നിനക്ക് മാത്രം ഉള്ളതാ ഇത് എൻ്റെ വാക്കാ....
റെമോ : സൂസി നീ ഓർത്തോ ഇന്ദ്രൻ ഇത് അറിഞ്ഞ നീ കരയും പിന്നെ
സൂസി :ഇന്ദ്രൻ മൈ സ്വീറ്റ് ബോയ് ഐ മിസ്സ് ഹിo സോ മച്ച്.... അവൻ്റെ കൂടെ ഒരു ഡേറ്റ് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു... ഇൻഫാക്റ്റ് എൻ്റെ വർജിനിറ്റി പോലും അവന് ഡെഡിക്കേറ്റ് ചെയ്ത എന്നെ ആ കൊച്ച് കഴുവേറി ഇൻസൾട്ട് ചെയ്തു എനിക് പരാതി ഇല്ല .... നിങ്ങൾക്ക് തന്നെ അറിയാം നൊ വൺ കാൻ ഹേറ്റ് ഇന്ദ്രൻ റൈറ്റ്....
സൂസി : ദാറ്റ് ക്യുട്ട് ഫെയിസ് വിത്ത് സ്പെക്സ് ഐവാ ഗോഡ് ടാം സെക്സി.... ഡ്യുഡ്....അവൻ്റെ ആ
💬 Comments
View all comments