0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 702

മുഖം മനസ്സിൽ വരുമ്പോ തന്നെ ഐ ഫീൽ ഓർഗസം ...

ഞാൻ : ഇത്ര ചീപ്പ് ആയി സംസാരിക്കാൻ നിനക്ക് മാത്രമേ പറ്റൂ....

സൂസി : ജസ്റ്റ് ലീവ് ദീസ് സൂര്യ എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കിക്കോ....ഞാൻ കൊച്ചിയിൽ ഉണ്ട് നാളെ അല്ലെങ്കിൽ മറ്റന്ന നമ്മക്ക് മീറ്റ് ചെയ്യണം കേട്ടോ ....

ഫോൺ കട്ടായി

ഞാൻ : അയ്യോ കണ്ടോ ഓർഡർ ഇടൽ കാണണം പോലും

നന്ദൻ : അളിയാ ഇത് കൈ വിട്ട് പോവോ ടാ

ഞാൻ : അറിയില്ല ഉടനെ എന്തെങ്കിലും ചെയ്യണം...

റെമോ : രുദ്രൻ അങ്കിളിനെ കണ്ട് പറഞ്ഞാലോ

ഞാൻ : ഏയ് വേണ്ട

റെമോ : ഞാൻ ആലോചിക്കുന്നത് ഇതിനും മാത്രം പെണ്ണുങ്ങൾ എവിടെ നിന്നാ എൻ്റമ്മോ....

ഞാൻ : ദൈവമേ ഈ പ്രാന്തിയിൽ നിന്നും എന്നെ നീ തന്നെ രക്ഷിക്കണം ... അമ്മ കാപ്പാത്ത് അമ്മ....

+++++++++++++++++++++++++

തുടരും..

✌️

💬 Comments

View all comments