Chapter Title : Hero Hero 7 [Doli]
ഞാൻ മാറി പുറകിലേക്ക് പോയി...
ശ്രീ : വേണ്ടും ആഞ്ഞ് എൻ്റെ നേരെ വന്നു
പ്ളീസ് ടാ എന്നെ കൊണ്ട് പറ്റില്ല ....
സാരം ഇല്ല അവൾ എൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു..ശ്രീ എൻ്റെ പുറം തലയിൽ കൈ വച്ച് എന്നെ അവളിലേക്ക് അമർത്തി...ഞാൻ അവളുടെ ഒരു കൈ എൻ്റെ കൈ കൊണ്ട് കോർത്ത് ചേർത്ത് പിടിച്ചു...
അവൾ തല ചെരിച്ച് വീണ്ടും എന്നെ കിസ്സ് ചെയ്തു...
ശ്രീ എൻ്റെ ചുണ്ട് നാവ് വച്ച് അകറ്റി എൻ്റെ ചുണ്ടുകൾ ഉറുഞ്ചി എടുത്തു
അവൾ കണ്ണ് തുറന്ന് എന്നെ നോക്കി വന്നതും വോഡ്ക വിത്ത് മാസ ഞാൻ ആരും കാണാതെ എടുത്ത് കുടിച്ചു....
അവൾക്ക് അതിൻ്റെ ടേസ്റ്റ് കിട്ടി കാണും...
ശ്രീ എൻ്റെ തലയിൽ ഉള്ള കൈ പതിയെ താതി ഇടത് കൈ പുറം തലയിൽ വച്ച് വലത് കൈ വച്ച് എൻ്റെ കൈയിൽ അമർത്തി പിച്ചി...
ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ പുറം തലയിൽ ഉള്ള കൈ അമത്തി....
അവൾ കിസ്സ് മതിയാക്കി എന്നെ നോക്കി നാവ് നനച്ച് ചിരിച്ചു ...
ഞാൻ അവളെ ഇടുപ്പിൽ കൂടെ കൈ ഇട്ട് ചേർത്ത് നിർത്തി... നനഞ്ഞ് കുതിർന്ന ശരീരം....
ചെല്ല് ഡ്രസ്സ് മാറിയിട്ട് വാ...ഉമ്മ...
അവൾ നടന്ന് നീങ്ങി തിരിഞ്ഞ് എന്നെ നോക്കി ഓടി വന്ന് എൻ്റെ ചുണ്ടിൽ അമർത്തി കിസ്സ് ചെയ്യാൻ തുടങ്ങി....
ഞാൻ അവളെ ബലമായി പിടിച്ച് മാറ്റി...
ശ്രീ വേണ്ട ടാ...
ശ്രീ : നീ വിട് ഞാൻ പോട്ടെ...
ഞാൻ :
💬 Comments
View all comments