0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

ഞാൻ അറിയണ്ടേ...

ഞാൻ : ഹൊ... പോ പോ...

ശ്രീ : വേണമെങ്കിൽ

ഞാൻ : വേണ്ട

ശ്രീ : എന്ത് സാനാ ഇത്.... ഹും....

⏩ അഞ്ച് മിനിറ്റ്

ബാത്ത്റൂം തുറന്ന് അവൾ ഒരു ടവൽ മാത്രം ഉടുത്ത് അങ്ങോട്ട് വന്നു....

തെണ്ടി എന്നെ പരീക്ഷിക്കാൻ. വേണ്ടി തന്നെ ആണ്.... വിട്ട് കൊടുക്കരുത് സൂര്യ...

ഞാൻ : നീ കുളിചില്ലെ

ശ്രീ : ഇല്ല ഞാൻ ഒന്ന് ക്രീം ഇട്ടതാ...

വേഗം ഡ്രസ്സ് മാറി വന്ന് കിടക്ക്

ശ്രീ : എനിക്ക് ഒരുപാട് ക്രീം ഒക്കെ തേക്കാൻ ഉണ്ട്

ഉറങ്ങുമ്പോ ക്രീം ഇടാൻ നീ ശ്രീനിവാസൻ ആണോ...

പോടാ ഇത് ഞാൻ സ്ഥിരം ഇടുന്നതാ

ഞാൻ ഞാൻ കണ്ടിട്ടില്ലല്ലോ

ശ്രീ : കാണിച്ച് തരണാ....

ഞാൻ : വേണ്ടാ ഞാൻ ഉറങ്ങട്ടെ....

ശ്രീ : ഉറങ്ങല്ലെ കമ്പനി താ...

എനിക്ക് വൈയ്യ ശ്രീ അല്ലെങ്കിൽ.തന്നെ

അല്ലെങ്കിൽ തന്നെ

നല്ല ക്ഷീണം ഉണ്ട് സമയം ആയി ഒരുമണി ആയി കാണും....

ദേ കഴിഞ്ഞു കഴിഞ്ഞു... ഇനി മൂന്നെണ്ണം കൂടെ ഉള്ളൂ...

വേഗം...

അവള് കാല് എടുത്ത് മേലെ വച്ച് എന്നെ നോക്കി ടവൽ കാലിൽ നിന്നും മാറ്റി ക്രീം എടുത്ത് തേക്കാൻ തുടങ്ങി...

നിൻ്റെ ഒരു വേലയും എൻ്റെ അടുത്ത് ചിലവാവില്ല....

എന്താ

ഏ

എന്താ ആലോചന...

ഏയ് ഒന്നുമില്ല ...

അതെ സൂര്യാ

പറ

എൻ്റെ പൊറത്ത് ഇതൊന്ന് തേച്ച് തരോ

ഞ ഞാൻ പറ്റില്ല....

എന്താ ചക്കരെ ഒരു സ്നേഹം ഇല്ലാതെ...ജസ്റ്റ് ഇത് ഒന്ന്

💬 Comments

View all comments