0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

എടുക്കുക കൈയ്യിൽ തെച്ചിട്ട് പൊറത്ത് തേക്കണം വാ

ഓ മനുഷ്യനെ വഴി തെറ്റിക്കാൻ

എന്താ

അല്ല ഉറക്കം വരുന്നു പറഞ്ഞതാ

എൻ്റെ പോയി ... വ വാ....ഇന്നാ

ഞാൻ ക്രീം വാങ്ങി അവൾ കണ്ണാടിയിൽ കൂടെ എന്നെ തന്നെ നോക്കി ഇരുന്നു ഞാൻ നോക്കിയതും അവളുടെ ഒടുക്കത്തെ ക്രീമിലേക്ക് മുഖം മാറ്റി...

തേക്ക് സൂര്യ

അതെ ഇങ്ങനെ പോയാ തേക്കണ്ടി വരും....

എന്താ

അല്ല തേക്കാം തേക്കാം

വേഗം ഉറങ്ങണ്ടെ നമ്മക്ക്...

എടി നിന്നെ ഞാൻ ഉറക്കാം വാ.... ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങി...

ക്രീം എടുത്ത് പുരട്ടി അവളുടെ മേനിയിൽ കൈ ഓടി നടന്നു മുതുകത്ത് നിന്നും കഴുത്തിലും കഴുത്തിൽ നിന്നും ഫ്രണ്ടിലും എല്ലാം ഞാൻ കൈ വച്ച് സുഖിപ്പിച്ചു കൊടുത്തു....

ശ്രീ :?? മതി ടാ ഇസ്

ഞാൻ : അയ്യേ എവിടെയും ആയിട്ടില്ല നിക്ക്

മതി മതി ഹാ.... ഇസ്

എടി.മോളെ നീ എന്നെ കേറി പിടിക്കും കാണിച്ച് തരാടി നിനക്ക്...

സൂര്യ മതി ആഹ്.... ഇസ്....

കണ്ണുകൾ അടച്ച് അവൾ എൻ്റെ സുഖിപ്പിക്കൽ ആസ്വദിച്ച് എന്നെ ചാരി ഇരുന്നു....

ഹലോ.മാഡം കഴിഞ്ഞു....

ഹോ ... താങ്ക്സ്...ഉമ്മ....

ഉമ്മ വേണ്ട

ദേഷ്യം ആണോ

നോ നോ എന്തിന്

ശ്രീ : സൂര്യ നിൻ്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എന്താ...

എൻ്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എസ് .... നല്ല മഴയത്ത് ഫുൾ സ്പീഡിൽ ഫാൻ ഇട്ട് പുതച്ച് കിടക്കണം ഹെവൻ....

ക്രേസി ഹാപ്പിനെസ്സ് ആണല്ലോ മോനെ ഇത്....

നീ ഒന്ന് ട്രൈ ചെയ്ത്

💬 Comments

View all comments