0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

നോക്ക് ... ഐ അം ഷുവർ നിനക്ക് ഇഷ്ട്ടാവും...

ആണോ

അതെ നീ ഇപ്പൊ നല്ല പോലെ തണുതിരിക്കുകയല്ലെ ജസ്റ്റ് ഗിവിറ്റ് എ ട്രൈ....അപ്പോ ബൈ

നീ എങ്ങോട്ട് പോവുന്നു...

അതെ ഞാൻ പോയി നന്ദൻ്റെ കൂടെ ജോയിൻ ചെയ്യട്ടെ.... ഐ ലവ് സ്ലീപ്പിങ് വിത്ത് ഹിo....

അയ്യേ

എന്താ

ഒന്നുമില്ല

സാധാരണ നിങ്ങളില്ലാത്ത ദിവസം ഞങ്ങള് ഒരുമിച്ചാണ് കിടക്കാറ് അറിയോ... നാട്ടിലും അങ്ങനെ തന്നെ നന്ദൻ എൻ്റെ വീട്ടിൽ ആയിരിക്കും മാസത്തിൽ വളരെ ചുരുങ്ങിയ ദിവസം മാത്രമേ അവൻ വീട്ടിൽ പോവാറ് തന്നെ ഉള്ളൂ..

ആഹാ

അപ്പോ ഇന്ദ്രനോ

അവൻ കാണും. പക്ഷേ വീട്ടിൽ പോവും വല്ലപ്പോഴും. സ്റ്റേ ചെയ്യും അവൻ കുറച്ച് ഒബ്സ്ഡ് ആണ് പാരെൻ്റ്സ്സ് ഇച്ചിരി വീക്നെസ് ആണ് പുള്ളിക്ക്...പ്രത്യേകിച്ച് അമ്മ...

ശ്രീ : ( അമ്മു : ഇന്ദ്രന് അമ്മ കഴിഞ്ഞേ ഈ ലോകത്ത് ആരും ഉള്ളൂ ... അമ്മ മോൻ ആണ് )

ഞാൻ : ഹലോ എന്താ ഇടക്ക് എങ്ങോട്ടാ യാത്ര

ശ്രീ : ഏയ് നത്തിങ്

ഞാൻ : അപ്പോ ഗുഡ് നൈറ്റ് നീ ഇതൊക്കെ മാറിയിട്ട് ഉറങ്ങിക്കോ

ശ്രീ : പെണങ്ങി പോവാ നീ

എന്തിന്

അല്ല ഞാൻ നോ പറഞ്ഞതിന്

ശേ.... ബൈ

ബൈ ?

⏩ 28 മിനിറ്റ് 59 സെക്കൻ്റ്....

ഞാൻ : ഹലോ

ശ്രീ : ഒറങ്ങിയോ നീ

ഞാൻ : ഇല്ല എന്തേ

എനിക്ക് ഉറക്കം വരുന്നില്ല

അതെന്താ ...

അറിയില്ല

സമയം രണ്ടായി ഉറങ്ങിക്കോ ശ്രീ ..

💬 Comments

View all comments