Chapter Title : Hero Hero 7 [Doli]
കുറച്ച് ഹോട്ടും അല്ലേ....
നീ മോശം ആണോ
അവൾടെ അത്ര ഉണ്ടോ
അത് ഞാൻ കാണാതെ എങ്ങനെ പറയും
അപ്പോ നീ അവളുടെ കണ്ടിട്ടുണ്ടോ തെണ്ടി
അല്ല ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്....
സൂര്യ
എന്തോ
ഐ ലവ് ദിസ് ലൈഫ് ...നീ റെമോ നന്ദൻ മറിയ ഇ....
ഈ- യോ
ഈ അല്ല ഈച്ച ഈച്ച....
ഈച്ച ..
⏩
ഒരേ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ രണ്ട് ദിവസം കടന്നു പോയി....
വൈകുന്നേരം നാല് മണി
ശ്രീ : പോട്ടെ ഞാൻ ഒരാഴ്ച കഴിയുമ്പോ വരാം...
ഞാൻ ,: ശെരി പോയിട്ട് വാ ....
ശ്രീ : അതെ സൂക്ഷിച്ച് പോ കേട്ടോ ടാ... എത്തിയിട്ട് വിളിക്ക്...
റെമോ : നീ തിരിച്ച് വരുമ്പോ ഒരു പുതിയ കാർ ആയിരിക്കും പോയിട്ട് വാ....
ശ്രീ : ശെരി ടാ ...നന്ദ ബൈ
നന്ദൻ : ഒക്കെ മുത്തെ....
. അവള് പോയതിന് പിന്നാലെ ഞങ്ങളും യാത്ര തിരിച്ചു...
ഓഫ് ട്ടു ചെന്നൈ....
രണ്ട് ദിവസം കൊണ്ട് ഞങൾ ചെന്നൈ എത്തി.....
അവിടെ വച്ച് വണ്ടിയുടെ സകല പണികളും തീർത്ത് പുതിയ ബ്ലാക്ക് കളർ വിത്ത് വൈറ്റ് ബാഡ്ജ് ആക്കിയിട്ട് സെറാമിക് ചെയ്യാൻ വിട്ടു.... ന്യൂ ലൈഫ് ന്യൂ കളർ
ഹലോ
ശ്രീ : എന്താ മോനെ വെള്ളം ആണോ
ഞാൻ : അയ്യേ വണ്ടി നാളെ കിട്ടും മൂന്നാർ മഴ ഉണ്ടോ
അത് ഒരു പണി കിട്ടി
എന്ത് പറ്റി
അത് എൻ്റെ
💬 Comments
View all comments