Chapter Title : Hero Hero 7 [Doli]
അച്ഛൻ്റെ ഒരു ബന്ധു മരിച്ചു അപ്പോ ഞങ്ങള് തിരിച്ച് വരാ
മൂന്നാർ മൂഞ്ചി അപ്പോ
അങ്ങനെ വേണേൽ പറയാം....
ഒരാഴ്ച പറഞ്ഞ് പോയിട്ട് ഇപ്പൊ പത്ത് ദിവസം ആയല്ലോ....കുട്ടാ എന്താ കാര്യം....
നിങ്ങളും അവിടെ ഇല്ല വീട്ടിലും ആരും ഇല്ല പിന്നെ ഞാൻ അവിടെ വന്നിട്ട് എന്ത് കാര്യം....
നാളെ ഉച്ചയ്ക്ക് ഞങൾ വരും മറ്റന്ന വീട്ടിലും ....
ഞാൻ ഇവിടെ അമ്മു ഇല്ലെ അവളുടെ വീട്ടിൽ ഒരു പൂജ ഉണ്ട് അത് കഴിഞ്ഞ് അടുത്ത ദിസ്വം തന്നെ വരാം...
എന്നാ പൂച്ച
പൂച്ച ഇന്ന് കഴിഞ്ഞ് മൂന്നാം നാൾ...
ശെരി കാത്തിരിക്കാം നിനക്കായ് എൻ കണ്മണി... .. നോ നോ ഫക്കിങ് ക്രിഞ്ച്
സത്യത്തിൽ കേട്ടോ...
⏩ അടുത്ത ദിവസം രാവിലെ ഞാൻ : ടാ വാ വണ്ടി റെഡി ആയി വിളിച്ച് പറഞ്ഞു ..
റെമോ : അയ്യോ എങ്ങനെ ഉണ്ടാവോ പെയിൻ്റ് ഒക്കെ
നന്ദൻ : പോയി നോക്കാം...പിന്നെ അളിയാ നമ്മൾ പറഞ്ഞത് പോലെ ഇല്ലെങ്കിൽ അഞ്ച് പൈസ കൊടുക്കണ്ട കേട്ടല്ലോ
റെമോ : അത് അത്ര തന്നെ
ഞാൻ : ആദ്യം പോയി നോക്കാം....
പൈയ്യൻമാർ ഞെട്ടിച്ച് കളഞ്ഞു...
നന്ദൻ : കൊള്ളാലോ കളി
റെമോ : ബേബി
പൈയ്യൻ : സാർ നീങ്ക വന്ത് ഇന്ത വണ്ടിക്ക് ഒരു കൊട്ട് പൊട്ട് കുടത്ത മാതിരി ( നിങൾ വണ്ടിക്ക് ഒരു കോട്ടിട്ട് കൊടുത്ത പോലെ ആണ് )
ഞാൻ : താങ്ക്സ് ബ്രോ.... പാക്കലാം....
ഞാൻ : നന്ദ ഐശ്വര്യം
💬 Comments
View all comments