0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

ആയിട്ട് എടുത്തോ....

നന്ദൻ : നീ പോയി എടുക്ക്

ഞങ്ങളുടെ ചർച്ച കഴിയും. മുന്നേ റെമോ വണ്ടി കൊണ്ട് വെളിയിലേക്ക് പോയി കഴിഞ്ഞു....

നന്ദൻ : ഒ ഈ കുളിക്കാത്ത നാറി ആണല്ലോ വണ്ടി എടുത്തത്

റെമോ : കുളിക്കാതത്ത് നിൻ്റെ അച്ഛൻ... എൻ്റെ ചെക്കന് ഞാൻ ഓടിക്കുന്നത് ആണ് ഇഷ്ട്ടവും നല്ലതും ...

ഞാൻ : അതെ നോ ഫക്കിങ് ഫൈറ്റിങ്

റെമോ : കുന്നംകുളത്തെ തോമസ് ഷെൽബി കേറ്...

ഞാൻ : ഓ വലിയ ഫുണ്ട...

"ആടലുടൻ പാടലൈ കേട്ട് രസിപ്പത്തിലെ ദാൻ സുഖം സുഖം"

നന്ദൻ : ഇസ് ഹാ... ഇസ് ഹാ... ഹോയ്....

ഞാൻ : സൗണ്ട് കമ്മി ആക്ക് മൈരെ...ടാ വണ്ടി എങ്ങനെ ഉണ്ട്

റെമോ : കൊള്ളാം പെർഫോർമൻസ് കൂടി

ഞാൻ : മൊത്തം ചിലവ് മൂന്നേകാൽ....

നന്ദൻ : നമ്മള് വിചാരിച്ച അത്ര ആയില്ല അല്ലേ..

ഞാൻ : അതെ അതെ.... സാരം ഇല്ല വണ്ടി ഗും ആയില്ലേ അത് മതി....

റെമോ : സൂര്യ

എന്താ ടാ കുട്ടാ

നമ്മക്ക് ഒരു പോർഷെ എടുക്കണ്ടെ

തൽക്കാലം ഇപ്പൊ ഇത് പോരെ

അല്ല മതി

ഞാൻ പറഞ്ഞെന്ന് മാത്രം ...

കുറച്ച് കാലം കഴിയട്ടെ

അപ്പോ

വണ്ടിക്ക് ഒരു അമ്പത് ലക്ഷം ആവട്ടെ അപ്പോ നോക്കാം

നന്ദൻ: നന്നായി ... ഞാൻ : ശ്രീ വിളിക്കുന്നു

ഹലോ ഹൗ ഡു ഡു

എന്തായി

കിട്ടി ഇറങ്ങി ഇനി നേരെ ടു ദി ക്യൂൻ ഓഫ് അറേബ്യൻ സീ

💬 Comments

View all comments