0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 1.5K

ഉം

എന്താ ഡൗൺ ആണല്ലോ എന്താ കാര്യം

ഏയ് ഇല്ല നിനക്ക് തൊന്നുന്നതാവും

ആണോ

ഉം

എന്ത് പറയുന്നു വീട്ടിൽ എല്ലാരും ഉണ്ടോ...

ആ... ( നല്ല തല്ലാണ് കൊടുക്കണ്ടത്... എടോ മോളെ കെട്ടിച്ചു കൊടുക്കും മുന്നേ ചെക്കന് വല്ല മാനസിക രോഗം ഉണ്ടോ എന്നൊക്കെ ഒന്ന് നോക്കിയിട്ട് വീട്ടിലുള്ള കുട്ടികളെ കെട്ടി)

ശ്രീ : ടാ ഞാൻ പിന്നെ വിളിക്കാം...

ഞാൻ : എന്താ അവിടെ ആരാ ഈ ഒച്ച ഇടുന്നത്...

ശ്രീ : ഏയ് ഒന്നുമില്ല അവിടെ വല്യച്ഛൻ ആരെയോ പറയുന്നതാ

ഞാൻ : ഉം ശെരി ഞാൻ വൈകീട്ട് വിളിക്കാം...

നന്ദൻ : എന്താ അവള് എന്താ പറയുന്നത്

ഞാൻ : ഏയ് അവിടെ ആരെയോ കുറ്റം പറയുന്നു അവളുടെ വീട്ടുകാർ... തല്ലണം കൊല്ലണം എന്നൊക്കെ... സില്ലി അമ്മാവൻസ്സ്....

വീണ്ടും ഫോൺ വന്നു...

നന്ദൻ : ആരാ

അറിയില്ല നമ്പർ ആണ് അവള് തന്നെ അയിരിക്കും സൂസി

റെമോ : ഇങ്ങ് താ അവൻ കൈ മാത്രം പുറകോട്ട് ആക്കി...

ഞാൻ : ഇന്നാ

അവൻ ഫോൺ കാറിൽ കണക്റ്റ് ചെയ്തു....

റെമോ : ഹലോ

സൂസി : ഹലോ റെമോ ബോയ് എന്താണ് നമ്മടെ ചെക്കൻ എവിടെ....

റെമോ : ആര് പാച്ചു ആണോ

സൂസി : അതെ

റെമോ : അപ്പോ നീ അറിഞ്ഞില്ലേ

എന്താ കാര്യം

അവൻ ജർമനി പോയി...

വാട്ട്

ആ നിന്നോട് പറഞ്ഞില്ലേ...

എപ്പോ വരും...

ഒരു രണ്ട് കൊല്ലം ആവും...

ചുമ്മാ നീ കളിക്കുക

💬 Comments

View all comments