Chapter Title : Hero Hero 7 [Doli]
കളിക്കാൻ പറ്റിയ ഒരുത്തൻ അല്ല സൂസി അവൻ
സൂസി അങ്ങനെ പറയല്ലേ നീ അവന് ഞാൻ ഉണ്ട് എന്നും ഉണ്ടാവും...
ഞാൻ ,: ഞാൻ നല്ല ഭാഷയിൽ അവസാനം ആയി പറയാം സൂസി ഞാൻ നിന്നെ പോലെ ഒരു കുപ്പത്തൊട്ടിയെ കെട്ടില്ല അതിലും നല്ലത് ഞാൻ ചാവും...
സൂസി : അപ്പോ ഞാനും കൂടെ വരാം... വാ...നമ്മക്ക് ഒരുമിച്ച് ചാവാ...
റെമോ : മോളെ നിനക്ക് എൻ്റെ സ്വഭാവം അറിയില്ല വെട്ടി കൊന്നു കളയും ഞാൻ...
സൂസി : റെമോ ബോയ് നീ ആവശ്യം ഇല്ലാതെ റേസ് ആവുക ആണ് ഈ സമയം നീ നിൻ്റെ കൂട്ടുകാരനെ ഉപദേശിക്കുന്നത് നല്ലതാ
റെമോ : എന്താ ഞാൻ പറയണ്ടത്... കയറ് പൊട്ടി കണ്ഡവൻ്റെ കൂടെ നിരങ്ങി നടക്കുന്ന സൂസി എന്ന പര കെട്ടാൻ ആണോ
സൂസി : പര എന്താ നിർത്തിയത് പറ പര വെടിയെ എന്ന് പറ...
റെമോ : അപ്പോ സ്വന്തം വെക്തിത്വം നല്ല പോലെ അറിയാം നിനക്ക്
സൂസി : മോനെ റെമോ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടം ഉണ്ട് അത് നീ ആയിട്ട് കളയല്ലേ കുട്ടാ....
റെമോ : എന്താ എന്നോട് അത്ര ഇഷ്ട്ടം
സൂസി : എൻ്റെ ചെക്കൻ്റെ നശിച്ച സമയത്ത് ഒരു നല്ല കൂട്ടുകാരൻ ആയി അവൻ്റെ കൂടെ നീ ഉണ്ടായത് അത് തന്നെ ....
ഞാൻ : പ്ളീസ് സൂസി എനിക്ക് ഒരു ജീവിതം ഉണ്ട് അത് പോലെ നിനക്കും നമ്മക്ക് നല്ല രീതിയിൽ പോവാം ഒരു സമാധാനം
💬 Comments
View all comments