Chapter Title : Hero Hero 7 [Doli]
ഉള്ള ജീവിതം മാത്രം ആണ് എൻ്റെ ആഗ്രഹം പ്ളീസ് നീ ഇടയിൽ വരല്ലേ...
സൂസി : നമ്മക്ക് ഒരുമിച്ച് സമാധാന പൂർവ്വം ജീവിക്കാം സൂര്യ ... ഞാൻ ഇപ്പോഴും പറയാം നിൻ്റെ ഒരു യെസ് നമ്മൾക്ക് ഒരുപാട് ഗുണം ചെയ്യും ..നീ എന്ന് എന്നെ അംഗീകരിക്കുന്നോ അന്ന് മുതൽ ഞാൻ നിനക്ക് മാത്രം ഉള്ളതാ ഇത് എൻ്റെ വാക്കാ....
റെമോ : സൂസി നീ ഓർത്തോ ഇന്ദ്രൻ ഇത് അറിഞ്ഞ നീ കരയും പിന്നെ
സൂസി :ഇന്ദ്രൻ മൈ സ്വീറ്റ് ബോയ് ഐ മിസ്സ് ഹിo സോ മച്ച്.... അവൻ്റെ കൂടെ ഒരു ഡേറ്റ് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു... ഇൻഫാക്റ്റ് എൻ്റെ വർജിനിറ്റി പോലും അവന് ഡെഡിക്കേറ്റ് ചെയ്ത എന്നെ ആ കൊച്ച് കഴുവേറി ഇൻസൾട്ട് ചെയ്തു എനിക് പരാതി ഇല്ല .... നിങ്ങൾക്ക് തന്നെ അറിയാം നൊ വൺ കാൻ ഹേറ്റ് ഇന്ദ്രൻ റൈറ്റ്....
സൂസി : ദാറ്റ് ക്യുട്ട് ഫെയിസ് വിത്ത് സ്പെക്സ് ഐവാ ഗോഡ് ടാം സെക്സി.... ഡ്യുഡ്....അവൻ്റെ ആ മുഖം മനസ്സിൽ വരുമ്പോ തന്നെ ഐ ഫീൽ ഓർഗസം ...
ഞാൻ : ഇത്ര ചീപ്പ് ആയി സംസാരിക്കാൻ നിനക്ക് മാത്രമേ പറ്റൂ....
സൂസി : ജസ്റ്റ് ലീവ് ദീസ് സൂര്യ എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കിക്കോ....ഞാൻ കൊച്ചിയിൽ ഉണ്ട് നാളെ അല്ലെങ്കിൽ മറ്റന്ന നമ്മക്ക് മീറ്റ് ചെയ്യണം കേട്ടോ ....
ഫോൺ കട്ടായി
ഞാൻ : അയ്യോ കണ്ടോ ഓർഡർ ഇടൽ കാണണം പോലും
നന്ദൻ :
💬 Comments
View all comments