0%

Chapter Title : ഹിമേഷുമാരുടെ കഥ [Karan]

Author : Kambikathakal Read All Parts 286

പിന്നെ എന്റെ ഭാര്യ ആരതി ഇവിടുത്തെ പഴയ ഒരു രാജ്ഞി പരമ്പരയിൽ ഉള്ളവൾ ആണ്. ഞാൻ അവളുടെ അടിമയായ ഭർത്താവും. കോളേജിൽ വച്ച് അവൾ എന്നെ പ്രൊപ്പോസ് ചെയ്തു. കോളേജ് പൂർത്തി ആക്കുന്നതിനു മുൻപേ അമ്മ  എന്നെ അവൾക്ക് കെട്ടിച്ചു കൊടുത്തു. അവൾ പറയുന്നതെന്ത് ആയാലും നീ അനുസരിക്കണം. കാരണം നീ എതിർത്താൽ ഇവിടെ പിടിച്ചു നില്ക്കാൻ പറ്റില്ല."

ഹിമേഷ് ഇതെല്ലം കേട്ട് പേടിച്ചു. എങ്ങനെ എങ്കിലും പോയാൽ മതി എന്നായി.

ഹിമേഷ് : "നീ ഇത് എങ്ങനെ എടുക്കും എന്നെനിക്ക് മനസിലാക്കാൻ ആവില്ല. ചില ദിവസം തലേന്ന് ആരതി ഓർഡർ തരും, നാളെ ഹിമ ആണെന്ന്. അതിന്റെ അർദ്ധം പിറ്റേ ദിവസം നീ പെണ്ണായി മാറണം എന്നാണ്. ദയവ് ചെയ്ത് നീ അതിന് നോ പറയരുത്. പബ്ലിക്ക് ആയി നിന്നെ അവൾ നാണം കെടുത്തും."

ഹിമേഷ് പിന്നെയും പേടിച്ചു. ഇതെന്തൊക്കെ ആണ് നടക്കുന്നത്.!!!!!

ഹിമേഷ് : "നീ താടി ഒക്കെ ഷേവ് ചെയ്തു പെണ്ണായി വസ്ത്രം ധരിച്ചു അവളുടെ അടുത്തേയ്ക്ക് ചെല്ലണം. മിക്കവാറും അവൾ നിന്നെ പുറത്തേയ്ക്ക് കൊണ്ട് പോവും. ഭർത്താവ് താൻ പറയുന്നത് അനുസരിക്കുന്നുണ്ട് എന്ന് കാണിക്കുന്നതാണ് ഇവിടുത്തെ പെണ്ണുങ്ങളുടെ പ്രധാന ഷോ. പിന്നെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു ഗുണം ഉണ്ട്. മാസം ഒരു തുക ശമ്പളം കിട്ടും. ഏകദേശം ഒന്നര ലക്ഷം വരും. സ്ലേവ് ക്യാറ്റഗറിയിൽ ഉള്ളവർക്ക് അത് കൊടുക്കേണ്ടത് ഇവിടുത്തെ നിയമം ആണ്. എന്റെ ബാങ്കിൽ തന്നെ ഏകദേശം അമ്പതു ലക്ഷത്തിന് മുകളിൽ പൈസ കിടപ്പുണ്ട്. പൈസ ഉണ്ടെങ്കിൽ തന്നെ

💬 Comments

View all comments